സവാളയുടെയും ഉള്ളിയുടേയും പലർക്കും അറിയാത്ത 12 ടിപ്പുകൾ ഇതാ കണ്ടു നോക്കൂ ഉപകാരപ്പെടും തീർച്ച

നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള സാധനം ആണ് സവാളയും ഉള്ളിയും. ഇത് 2 ഉം ഒഴിച്ചു കൂടാനാവാത്ത പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.

നമ്മുടെ കറികളിലെല്ലാം സ്വാദ് കൂട്ടുന്നത് ഇതിൻറെ സാന്നിധ്യം തന്നെയാണ്. അപ്പോൾ ഈ ഒരു വിഡിയോയിൽ വിശദമാക്കുന്നത് ഇതുമായി ബന്ധപ്പെട്ട് 12ഓളം ടിപ്സുകൾ ആണ് പറയുന്നത്. സവാള കഴുകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ എന്തൊക്കെ ആണ് ഉപയോഗിക്കേണ്ടതെന്നും കനം കുറഞ്ഞ രീതിയിൽ സവാള അരിയുവാനായി എങ്ങനെയാണ് കാര്യങ്ങളെന്നും മറ്റും ഇതിലൂടെ വിശദമാക്കുന്നു. പലർക്കും അറിയാവുന്ന കുറച്ചു കാര്യങ്ങൾ ഉണ്ടായിരിക്കും. ദോശക്കല്ല് അടുപ്പിൽ വെച്ച് ശേഷം അതിൽ ദോശ ഒട്ടി പിടിക്കുകയാണെങ്കിൽ ഒരു സവാള എടുത്ത് നീര് പുരട്ടി കൊടുത്താൽ മതിയാകും. ഇത് എല്ലാവരും ചെയ്യുന്ന കാര്യം ആയിരിക്കും. എന്നാലും അറിയാത്തവർ ഉണ്ടായിരിക്കും. അവർക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞ് തരുന്നത്. എങ്ങനെ ഇത് സൂക്ഷിക്കണമെന്നും സ്റ്റോർ ചെയ്യുന്നത് എങ്ങനെ ആയിരിക്കണം എന്നും കൂടി ഇതിൽ പറയുന്നുണ്ട്. അപ്പൊൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ

എല്ലാം തന്നെ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.

Malayalam News Express