സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയാൻ 15 കിലോ അരിയും കിറ്റും ലഭിക്കുന്നു അറിയാതെ പോകരുതേ

ഈ മഹാമാരിയുടെ സമയത്ത് കുറെ പേർക്ക് ജോലി നഷ്ടമാവുകയും ജോലിക്ക് പോകാൻ കഴിയാത്ത ഒരു അവസ്ഥയും ഉണ്ട്. വീട്ടിലെ ആവശ്യങ്ങൾക്കു അങ്ങനെ ബുദ്ധിമുട്ടുന്ന അവസ്ഥ ആണ് ഉള്ളത്.

ഈ ഒരു സമയത്തു സർക്കാരിന്റ ഭാഗത്തു നിന്നും ലഭിക്കുന്ന കിറ്റ് വിതരണം ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരമാണ്. ഇതുപോലെ റേഷൻ കടയിൽ നിന്ന് കിട്ടുന്ന കിറ്റിൽ അരി, പയർ കടല തുടങ്ങിവാ ലഭിക്കുന്നു. അതിനാൽ തന്നെ ഇവ സൗജന്യമായി ലഭിക്കുമ്പോൾ കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസകരമാണ്. ഇപ്പോഴിതാ വീണ്ടും കിറ്റുകൾ വിതരണം ചെയ്യുന്നതാണ്. സർക്കാർ സ്കൂളിലെ ഓരോ വിദ്യാർത്ഥികൾക്കും ആണ് ഇത് നൽകുന്നത്. പയർ, കടല, പഞ്ചസാര, ഓയിൽ, ഗോതമ്പുപൊടി തുടങ്ങിയ സാധനങ്ങളും 15 കിലോ അരിയും ഓരോ വിദ്യാർഥികൾക്കും നൽകുന്നുണ്ട്. ഇതു പോലെ അരി മുതൽ ഓയിൽ വരെ ലഭിക്കുമ്പോൾ സാധാരണക്കാർക്ക് വളരെയധികം ആശ്വാസകരമാണ്. ഒരു മാസം യാതൊരു പേടിയും കൂടാതെ ജീവിക്കാനുള്ള സാധനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അപ്പോൾ ഇനി വീഡിയോയിൽ ഇതു പോലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന കിറ്റിൽ എന്തെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്നും മറ്റുമാണ് വിശദമാക്കുന്നത്.

കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്

Malayalam News Express