ഫാഷൻ എന്ന് പറയുന്നത് പല സമയത്തും പല രീതിയിൽ തന്നെയായിരിക്കും. ഓരോ ഫാഷൻ അനുസരിച്ച് ഫോളോ ചെയ്യാൻ എല്ലാവർക്കും ആഗ്രഹം തന്നെയായിരിക്കും.
ഇതുപോലെ ഒറ്റക്കാലിൽ ചരട് മാത്രം കെട്ടി നടക്കുന്നത് സ്ത്രീകൾ ഇപ്പോൾ ഫാഷൻ ആക്കി മാറ്റിയിരിക്കുകയാണ്. എന്നാൽ പലർക്കും ഇത് എന്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന് അറിയില്ല. എല്ലാവരും വിചാരിക്കുന്നത് ഇത് ഒരു ഫാഷന്റ ബാക്കി മാത്രമാണ് എന്നുള്ളതാണ്. പണ്ടു മുതൽ പുറം നാടുകളിൽ ഇത്തരത്തിലുള്ള ഒരു രീതി വന്നിരുന്നു. തമിഴ്നാട്ടിലും കർണാടകയിലും ആണ് കൂടുതലായും സ്ത്രീകൾ ഇതുപോലെ കാലിൽ ചരട് കെട്ടിയിരുന്നത്. എന്നാൽ അതിനു അവർക്ക് അവരുടേതായ കാരണങ്ങളും ഉണ്ടായിരുന്നു. ഇത് കണ്ടു നമ്മൾ കേരളത്തിലുള്ള വരും ഇതു പോലുള്ള ട്രെൻഡുകൾ ഫോളോ ചെയ്യാൻ ആയി തുടങ്ങി. ഇതിന്റ ശരിയായ കാരണം എന്നാണെന്നും എന്തിനു വേണ്ടിയാണ് ഇത്തരത്തിൽ നമ്മൾ ചെയ്യുന്നത് എന്നുമാണ് ഈ വീഡിയോയിൽ വിശദമാക്കുന്നത്. എന്തു കാര്യം ചെയ്യുമ്പോഴും അത് എന്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന് അറിഞ്ഞു കഴിഞ്ഞാൽ അതിന് കൂടുതൽ ഫലപ്രാപ്തി ലഭിക്കുന്നതാണ്. അപ്പോൾ നിങ്ങൾക്ക്
ഇക്കാര്യം വീഡിയോയിലൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ്.
