16 മുതൽ വീണ്ടും ലോക്കഡോൺ ഇളവുകൾ ലഭിക്കുന്ന ജില്ലകൾ ഏതു?ട്രിപ്പിൾ ലോക്കഡൗണിൽ തുറക്കുന്ന കടകൾ?

നമ്മുടെ രാജ്യം വലിയൊരു മഹാമാരിയുടെ നടുവിലാണ്.

നമുക്കറിയാം കഴിഞ്ഞ ഒരു വർഷമായി നമ്മോടൊപ്പം തന്നെ ഈയൊരു മഹാമാരിയും നമ്മുടെ രാജ്യത്തുണ്ട്. കഴിഞ്ഞ കൊല്ലം ഇതിന്റ വ്യാപനം തടയുവാനായി ലോക്കഡൗണും മറ്റു കാര്യങ്ങളെല്ലാം വന്നിരുന്നു. പിന്നീട് വ്യാപനം കുറഞ്ഞതിനു ശേഷം അല്പം ഇളവുകളും മറ്റും എല്ലാം നമ്മുടെ സംസ്ഥാനത്തു ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ വലിയൊരു രീതിയിൽ ഉള്ള അതി തീവ്ര വ്യാപനം തന്നെയാണ് നടക്കുന്നത്. ഇത് നമ്മുടെ രാജ്യത്തെ വളരെ അധികം ബാധിച്ചിരിക്കുന്നു. അതു കൊണ്ടാണ് വീണ്ടും നമ്മുടെ സംസ്ഥാനത്ത് ലോക്കഡോൺ ആയതു. പതിനാറാം തീയതി വരെ ആയിരുന്ന ലോക്ഡൗൺ പിന്നെയും അതിതീവ്ര വ്യാപനം മൂലം ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ സാധാരണ ലോക്ക് ഡൗൺ ജില്ലകൾക്ക് അല്പം കൂടി ഇളവുകൾ ലഭിച്ചിട്ടുണ്ട്. അവ എന്തെല്ലാമാണെന്നും അതു പോലെ ട്രിപ്പിൾ ലോക്കഡോൺ ഉള്ള നാല് ജില്ലകളിൽ എങ്ങനെയായിരിക്കും കാര്യങ്ങൾ ഏതൊക്കെ കടകൾ തുറക്കും

എന്നും മറ്റും വിശദമായി തന്നെ അറിയാവുന്നതാണ്.

Malayalam News Express