നമ്മുടെ എല്ലാവരുടെയും വീടുകളിൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കറണ്ട് ബില്ല് എന്ന് പറയുന്നത്. പ്രത്യേകിച്ച് ഈ സമയത്ത് എല്ലാവരും വീടുകളിൽ ഉള്ളതിനാൽ തന്നെ ഇരട്ടിയായി ഇത് മാറുന്നു.
എന്താണ് ഇതിന് പരിഹാരം എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനം എന്ന് പറയുന്നത് ഫാൻ മുഖേനയാണ് വീടുകളിൽ കറണ്ട് ബിൽ ഉയരുന്നത്. എപ്പോഴും റൂമുകളിൽ ഫാൻ ഇടുമ്പോൾ അത് കറന്റ് ബില്ലിനെ നന്നായി ബാധിക്കുന്നു. ഇത് കുറയുവാനായി bldc ഫാന് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു പരിധിവരെ കറണ്ട് ചാർജ് കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇതിന് റിമോട്ട് സൗകര്യവും ലഭ്യമാണ്. ഈയൊരു ഫാൻ ഉപയോഗിക്കാൻ മാക്സിമം ശ്രമിക്കുക. അതു പോലെ ചെയ്യാവുന്ന മറ്റൊരു കാര്യം റൂമുകളിൽ സിഎഫ്എൽ ലൈറ്റ്
മാറ്റി എൽ ഇ ഡി ലൈറ്റ് ഉപയോഗിക്കുക. രാത്രിയും പകലും ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ കുറഞ്ഞ നിരക്കിൽ മാത്രമേ കരണ്ട് ബില് വരികയുള്ളൂ. വാഷിംഗ് മെഷീൻ രണ്ടു ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ ഒക്കെ ഉപയോഗിക്കുക അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.
