3 ലക്ഷം രൂപയ്ക്കു 300 സ്ക്വയര്‍ ഫീറ്റിൽ 2 ബെഡ്‌റൂമോടു കൂടിയ ബഡ്ജറ്റിൽ ഒതുങ്ങിയ വീട് പണിയാം

നമ്മുടെ എല്ലാവരുടെയും വലിയൊരു സ്വപ്നമാണ് വീട് എന്ന് പറയുന്നത്.

മലയാളികൾ അവരുടെ ജീവിതകാലം മുഴുവൻ പൈസ ചെലവാക്കുന്നത് ഈ ഒരു വീടിനു വേണ്ടിയാണ്. ലോൺ എടുത്തു എല്ലാം വീട് പണിതു കഴിഞ്ഞ് അവസാനം കടക്കെണിയിൽ ആകുന്ന ഒരു അവസ്ഥ വരെ ഉണ്ടാവാറുണ്ട്. ഇതിനു കാരണം നമ്മൾ കൃത്യമായി ബഡ്ജറ്റ് പ്ലാൻ നടത്തുന്നില്ല ഉള്ളതു കൊണ്ടാണ്. നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങിയ വീട് പണിയുകയാണെങ്കിൽ തീർച്ചയായും സന്തോഷത്തോടെ നമുക്ക് ജീവിക്കാനാകും. അതിനായി കൃത്യമായ പ്ലാനിങ് ആവശ്യമാണ്. ചിലവർക്ക് അധികം ഭൂമി ഇല്ലാത്തവരാണെങ്കിൽ അതിനനുസരിച്ചുള്ള വീട് വേണം പണിയുവാനായി. അപ്പോൾ കുറഞ്ഞ സ്ക്വയർഫീറ്റിൽ കുറഞ്ഞ ചെലവോട് കൂടി ഒരു വീട് പണിയുന്ന രീതിയാണ് ഇവിടെ കാണിക്കുന്നത്. മൂന്നു ലക്ഷം രൂപയ്ക്ക് 300 സ്ക്വയർഫീറ്റ് വീട് നിർമ്മിച്ച് എടുക്കാവുന്നതാണ്. അതിൻറെ പ്ലാനിങ്ങും മറ്റ് ഡീറ്റെയിൽസ് ആണ് വീഡിയോയിലുള്ളത്. 2 ബെഡ് റൂമുകൾ, ഒരു കിച്ചൺ, കോമൺ ബാത്റൂം, വർക്ക്‌ ഏരിയ എന്നിവ ഉൾപ്പെടുന്ന ഈ വീടിന് 3 ലക്ഷം രൂപയാണ് ചിലവായി വരുന്നത്. കൂടുതൽ വിശദാംശങ്ങൾ വീഡിയോ കാണാം. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള

ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Malayalam News Express