നമ്മുടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വാക്സിനേഷൻ എടുക്കുന്നതിനുള്ള തിരക്കും കൂടിയിരിക്കുകയാണ്. ആദ്യം 60 വയസിന് മുകളിൽ ഉള്ളവർക്കായിരുന്നു വാക്‌സിൻ ലഭ്യമായിരുന്നത്.
പിന്നീടത് 45 വയസ്സിനു മുകളിൽ ആയി ഇനി ഇന്നു മുതൽ 40 വയസ്സ് മുകളിൽ പ്രായമുള്ളവർക്കും വാക്സിനേഷൻ ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ എല്ലാം നിങ്ങൾ ഓൺലൈൻ വഴിയാണ് ചെയ്യേണ്ടത്. 2001 ജൂൺ ഒന്നാം തീയതി 40 വയസ്സ് തികഞ്ഞവർക്ക് ആണ് ഈ ഒരു രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ. രണ്ടാമത്തെ അറിയിപ്പ് എന്നു പറയുന്നത് ഇപ്പോൾ കുറ്റകൃത്യങ്ങൾ പെരുകുന്ന കാലമായതിനാൽ സൈബർ പോലീസും ഇന്റർപോളും ചേർന്ന് ഒരു പദ്ധതി ഇറക്കിയിട്ടുണ്ട്. ഓപ്പറേഷൻ ബി ഹണ്ട് എന്നാണ് പേര്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ വലിയൊരു ശിക്ഷ തന്നെ ലഭിക്കുന്നതാണ്. മൂന്നാമത്തെ അറിയിപ്പ് നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ തന്നെ ഓരോ വിദ്യാർഥികൾക്കും ഇൻറർനെറ്റ് സൗകര്യം വളരെ ആവശ്യമുണ്ട്. ഈ കാലഘട്ടത്തിൽ ബിഎസ്എൻഎൽ പ്ലാനുകൾ എല്ലാം ചേഞ്ച് ചെയ്യും എന്ന് പറയുന്നുണ്ട്. അതു പോലെ മുംബൈ പോലുള്ള സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്ക് 1000 രൂപ നെറ്റ് ചാർജ് ചെയ്യാനായി നൽകുന്നുണ്ട്. അപ്പോൾ ഈ വീഡിയോയിൽ
ഇതിന്റ എല്ലാം വിശദംശങ്ങൾ ആണ് ഉള്ളത്.
