വീട് എന്നു പറയുന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്.
വീട് പണിയാൻ ആയി നോക്കുമ്പോൾ പല ബുദ്ധിമുട്ടുകളാണ് നമുക്ക് അനുഭവപ്പെടുക, കുറഞ്ഞ സ്ഥലത്ത് നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ വീട് നിർമ്മിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. വെല്ലുവിളി ഇത് മാത്രം അല്ല കുറഞ്ഞ ബഡ്ജറ്റിൽ ഇത്തരം ഒരു സ്വപ്നഭവനം നേടുന്നതും പ്രയാസകരം തന്നെ. അപ്പോൾ ഇന്ന് ഇത്തരത്തിലൊരു വീട് നിർമ്മിച്ച് നൽകിയിട്ടുള്ള ഒരു വീഡിയോ ആണ് പങ്കുവയ്ക്കുന്നത്. ആർകിടെക്റ്റ് വി മുരളീധരൻ നിർമ്മിച്ചു നൽകിയിട്ടുള്ള വീടാണിത്. ൫ സെന്റിൽ 1100 ചതുരശ്ര അടിയിലാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കയാംകുളത്തിനടുത്തുള്ള കക്കനാട് എന്ന സ്ഥലത്താണ് അനൂപിന്റെ മൂന്നു കിടപ്പുമുറികളോട് കൂടിയ രണ്ട് നില വീട്. ഓരോസ്ഥലവും വളരെ നന്നായി തന്നെ പ്ലാൻ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഇതിന്റ വിശദാംശങ്ങളാണ് ഈ ഒരു വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു പോലൊരു വീട് നിർമിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ഈയൊരു
ഫോൺ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ ചുവടെ കൊടുക്കുന്നതാണ്. അപ്പോൾ കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.
ഫോൺ: 04942400202, മൊബൈൽ: 9895018990 വാട്ട്‌സ്ആപ്പ്: +91 89 43 154034
