June 23, 2021

പച്ചമുളക് കൃഷിയിൽ വിത്ത് മുതൽ മുളകു വരെ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ അറിയാം

പുറമെ നിന്ന് വാങ്ങുന്ന പച്ചക്കറിയിൽ ധാരാളം വിഷമുള്ളതിനാൽ ഇപ്പോൾ എല്ലാവരും വീട്ടിൽ തന്നെ കൃഷി ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

ഏറ്റവും അത്യാവശ്യം വേണ്ടതായ പച്ചക്കറികളാണ് വീടുകളിൽ കൃഷി ചെയ്യുന്നത്. അതിൽ ഏറ്റവും പ്രധാനം എന്നു പറയുന്നത് പച്ചമുളകും കറിവേപ്പില തുടങ്ങിയ കാര്യങ്ങളായിരിക്കും. പച്ചമുളക് കൃഷി ചെയ്യുമ്പോൾ പലർക്കും വരുന്ന ഒരു കാര്യമാണ് ചെടി അൽപ്പം വലുതായി വരുമ്പോഴേക്കും അതിൽ കുരുടിപ്പ് എല്ലാം വരുന്നു എന്നുള്ളത്. ഈ ഒരു അവസ്ഥയിൽ പലരും മടുത്ത് ഇത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന് ശരിയായ രീതിയിൽ വളം കൊടുക്കുകയാണെങ്കിൽ തീർച്ചയായും നല്ല രീതിയിൽ തന്നെ ഇത് വളർന്നു വരികയും ധാരാളം പച്ചമുളക് നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു. കുരടിപ്പ് മാറ്റാൻ ഉള്ളതും അതുപോലെ വെള്ളീച്ച വരാതിരിക്കാനുള്ള വളങ്ങൾ എല്ലാം ഇതിൽ കൃത്യമായി പറയുന്നുണ്ട്. ഒരു ഉണക്കമുളകിൽ നിന്നാണ് ഒരുപാട് ചെടികൾ നമുക്ക് വളർത്തിയെടുക്കാൻ കഴിയുന്നത്. പച്ചമുളക് ഉണ്ടായി നിൽക്കുമ്പോഴും നമ്മൾ അത് പൊട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിൽ വിശദമായി പറയുന്നുണ്ട്. ഒരിക്കലും തീർത്തും ഒരു ചെടിയിൽ നിന്നും പച്ചമുളക് പൊട്ടിച്ചു എടുക്കരുത്. അതുപോലെ പഴുത്തത് വരെ ആകാനും നിൽക്കരുത്. ഇതുപോലുള്ള

ടിപ്സ് കൂടി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം.

Leave a Reply