June 23, 2021

മരിച്ചവരുടെ ഫോട്ടോ വീടുകളിൽ വയ്ക്കാമോ?അങ്ങനെ എങ്കിൽ തന്നെ വയ്‌ക്കേണ്ട ഉചിതമായ സ്ഥാനം ഏതു?

ചില വീടുകളിൽ ചെന്ന് കഴിഞ്ഞാൽ മരിച്ചവരുടെ ഫോട്ടോ പൂമുഖത്ത് വച്ചിരിക്കുന്നത് കാണാറുണ്ട്. അതുമല്ലെങ്കിൽ സ്വീകരണമുറിയിൽ ഇതുപോലുള്ള ഫോട്ടോകൾ വെച്ചിട്ടുള്ളത് കാണാറുണ്ട്.

ഇത് പലപ്പോഴും നമുക്ക് ചർച്ചയ്ക്ക് വിഷയമാകുന്ന ഒരു കാരണമാണ്. മരിച്ചവരുടെ ഫോട്ടോ വീടുകളിൽ വെക്കരുത് എന്ന് പറയുന്ന കൂട്ടരുണ്ട് അതുപോലെ ഈ ഫോട്ടോ എന്നും വിളക്കുകൊളുത്തി തൊഴണം എന്ന് പറയുന്നവരുമുണ്ട്. എന്നാൽ ഇതിൻറെ യഥാർത്ഥ സത്യം എന്താണെന്ന് പലർക്കും അറിയുകയില്ല. ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ആണ് ഇത് ചെയ്യുന്നത്. ഉറ്റവർ മരിക്കുമ്പോൾ ഫോട്ടോ ഇതുപോലെ ഫ്രെയിം ചെയ്തു വെക്കുന്നത് ചിലർ ഒരു സ്റ്റാറ്റസ് സിംബൽ ആയി വായിക്കുന്നവരും ഉണ്ട്. ഇതിൽ തന്നെ സ്വീകരണ മുറിയിൽ വയ്ക്കാൻ കഴിയുന്നതും വയ്ക്കാൻ പാടില്ലാത്തതും ആയ ഫോട്ടോസ് ഉണ്ട്. ഇത് 2 ഉം ഏതെന്നു കൃത്യമായി മനസിലാക്കിയിട്ടു വേണം ഈ ഫോട്ടോ വയ്ക്കുവാനായി. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ നിങ്ങൾക്ക് വീഡിയോയിലൂടെ വ്യക്തമായി അറിയാവുന്നതാണ്. ഇതിനെ കുറിച്ചുള്ള എന്തെങ്കിലും സംശയം ഉണ്ട്നെകിൽ ഈ ഒരു വീഡിയോ കാണുമ്പോൾ നിങ്ങള്ക്ക് അത് മാറുന്നതാണ്. അപ്പോൾ ഇത് അറിയാത്തവർക്കും

ഈ അറിവ് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Leave a Reply