September 22, 2021

മത്തിയുടെ ചെതുമ്പൽ കളയാൻ ഇനി വെറും 1 മിനിറ്റ് മാത്രം മതി എളുപ്പ മാർഗം ഇതാ നല്ല ഉഗ്രൻ ഒരു അറിവ്

മീൻ എന്ന് പറയുന്നത് നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നു തന്നെയാണ്. പ്രതേകിച്ചു മലയാളികൾക്ക്. നോൺവെജ് ഇഷ്ടപ്പെടുന്നവർക്ക് എല്ലാവർക്കും തന്നെ ഒരുപോലെ ഇഷ്ടപ്പെടുന്നത് ആണ് മീൻ എന്നു പറയുന്നത്.

വലിയ മീനുകളും ചെറിയ മീനുകളും ഉണ്ട്. കടൽമീനുകളും കായൽ മീനുകളും ഉണ്ടായിരിക്കും. നമുക്കിഷ്ടമുള്ളതു തെരഞ്ഞെടുത്തു വീടുകളിൽ ഉണ്ടാക്കി എടുക്കുകയാണ് പതിവ്. ചെറിയ മീനുകൾ കഴിക്കാൻ ഇഷ്ടമുള്ളവർ ധാരാളം ആളുകൾ ഉണ്ടാവും. ഇതിൽ തന്നെ എല്ലാവരുടെയും ഇഷ്ടപ്പെട്ട ഒരു മത്സ്യമാണ് മത്തി എന്ന് പറയുന്നത്. സാധാരണക്കാരന്റ ഭക്ഷണമാണ് ഈ മത്തി. അതു കൊണ്ടു തന്നെ ഇത് മിക്ക വീടുകളിലും വാങ്ങുന്ന ഒന്നു തന്നെയാണ്. ഈ മത്തി വൃത്തിയാക്കുവാനും മറ്റും ഇപ്പോഴും അറിയാത്തവർ ഉണ്ടായിരിക്കും. എന്ന് പറഞ്ഞാൽ വൃത്തിയാക്കാൻ അൽപ്പം സമയം എടുക്കുന്നതായിരിക്കും പ്രധാന കാരണം. ഒരു മിനിറ്റ് കൊണ്ട് എങ്ങനെ ഇത് നന്നാക്കി എടുക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങൾ എല്ലാവരും ചെയ്യുന്ന കാര്യം തന്നെ ആയിരിക്കും. എന്നാലും പുതിയതായി കുക്കിംഗ് എല്ലാ സ്റ്റാർട്ട് ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു അറിവാണ് ഇത്.

കൂടുതൽ അറിയാനായി വീഡിയോ കാണാം.

Leave a Reply