September 22, 2021

ഈ ഒരു രീതി ചെയ്താൽ ഇന്റർനെറ്റ് ഇനി ഒരിയ്ക്കലും കട്ട് ആവില്ല ഇനി ടെൻഷൻ വേണ്ടേ വേണ്ട നല്ല അറിവ്

നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഇൻറർനെറ്റ് യുഗത്തിലാണ്. ഈ ഒരു ഡിജിറ്റൽ യുഗം എന്ന് പറയുന്നത് നമ്മുടെ ലോകത്തിനു മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നാണ്.

പണ്ടൊക്കെ എന്തെങ്കിലും ഒരു വിവരങ്ങളും അറിയണമെങ്കിൽ ഒരുപാട് നാൾ കാത്തിരിക്കേണ്ടി ഒരു അവസ്ഥയാണ്. ഇപ്പോൾ ഫോൺ വിളിക്കാനും മെസ്സേജ് അയക്കാനും വീഡിയോ കോൾ ചെയ്യാനും എല്ലാം തന്നെ നിമിഷ നേരം മതി. അതിനി ലോകത്തിൻറെ ഏതു കോണിൽ ആണെങ്കിൽ പോലും. മഹാമാരി വന്നതോടു കൂടി ഈയൊരു ഓൺലൈൻ സംവിധാനത്തിന് വളരെയേറെ പ്രാധാന്യം വന്നിരിക്കുന്നു. പഠനങ്ങളും ഇൻറർവ്യൂ വർക്കും എല്ലാം തന്നെ വീട്ടിലെ ഒരു മുറിയിൽ ഇരുന്നു കൊണ്ട് തന്നെയായി. ഈയൊരു സമയത്ത് ഇൻറർനെറ്റ് കട്ട് ആകുന്ന അവസ്ഥ വരുമ്പോൾ നമുക്ക് അത് വളരെയേറെ ബുദ്ധിമുട്ട് തന്നെയാണ്. പറഞ്ഞ സമയത്ത് ഇത് ശരിയാക്കാൻ ഒന്നും വന്നില്ലെങ്കിൽ നമ്മുടെ പഠനവും എല്ലാം പകുതിക്ക് വച്ച് നിർത്തേണ്ടി അവസ്ഥ വരാറുണ്ട്. പ്രത്യേകിച്ചു മഴയും ഇടിയും ഒക്കെ ഉള്ള ദിവസങ്ങളിൽ. എന്നാൽ ഈ ഒരു ട്രിക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് ഇനി ഒരിക്കലും ഇൻറർനെറ്റ് കട്ട് ആവുകയില്ല.

കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Leave a Reply