September 19, 2021

ഇനി നിരാശപ്പെടേണ്ട ഈ ഒരു കാര്യം ചെയ്തു നോക്കൂ എത്ര വലിയ മഴയിലും കാറ്റിലും ഡിഷ് സിഗ്നൽ പോവില്ല

മഴക്കാലം വരുമ്പോൾ മിക്ക വീടുകളിലും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ഡിഷ് സിഗ്നൽ പോകുന്നത്. കാറ്റും മഴയും ഉള്ളപ്പോൾ ഡിഷ് സിഗ്നൽ പൂർണമായി പോകുകയും നമുക്ക് ടിവി കാണാൻ കഴിയാതെയും വരുന്നു.

പലരും ഇതിനായി ഡിഷ് വരെ മാറ്റി വെച്ച സംഭവമുണ്ടായിട്ടുണ്ട്. എന്നാലും ഈ ഒരു പ്രശ്നം തുടർന്നുകൊണ്ടേയിരിക്കും. റിലാക്സേഷന് വേണ്ടി നമ്മൾ ടിവി കാണാൻ വരുമ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള തടസ്സം അനുഭവപ്പെടുന്നത്. അപ്പോൾ നമുക്ക് വലിയ നിരാശയാണ് അനുഭവപ്പെടുക. ഈപ്രശ്നം പൂർണമായും ഇല്ലാതാക്കാനായി സാധിക്കില്ലെങ്കിലും ഒരു പരിധിവരെ നമുക്ക് പരിഹരിച്ച് എടുക്കാൻ കഴിയും. അവ എങ്ങനെ ആണെന്നാണ് ഈ വീഡിയോയിൽ പറയുന്നത്. തെളിഞ്ഞ ആകാശം ഉള്ള ഒരു ഭാഗത്ത് മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലാത്ത വിധത്തിൽ ഡിഷ് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും മരങ്ങളും മറ്റ് തടസ്സം ഉണ്ടെങ്കിൽ സിഗ്നൽ ഇടയ്ക്കു വിട്ടു പോകുന്നതാണ്. ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വെച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ ഇത് വെള്ളം ഇറങ്ങുന്ന തടയുന്നതാണ്. ഇതുപോലെ മഴ പെയ്തു കഴിഞ്ഞാൽ സിഗ്നൽ ഒരിക്കലും പോകാതിരിക്കാനുള്ള കുറച്ചു ടിപ്സ് ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും

എല്ലാവർക്കും ഇതുപകരിക്കും എന്ന് കരുതുന്നു.

Leave a Reply