September 22, 2021

കൈയ്യിൽ ഈ രേഖ ഉണ്ടോ?ഉളവർ ആണെങ്കിൽ ഇക്കാര്യം ഒന്നും അറിയാതെ പോകരുതേ പോയാൽ നഷ്ടം തന്നെ അറിവ്

നമ്മുടെ എല്ലാവരുടെയും ഒരു നൊസ്റ്റാൾജിയ ആണ് പണ്ടെല്ലാം ഉത്സവപ്പറമ്പിൽ പോകുമ്പോൾ കൈനോട്ടക്കാരനെ കാണുന്നതും നമ്മുടെ ഭാവി അറിയാനായി കൈ കാണിക്കുന്നതും.

നമ്മുടെ ഭാവി അറിയുക എന്നുള്ളത് എല്ലാവർക്കും കൂടുതൽ ആഗ്രഹമുള്ള ഒരു കാര്യം തന്നെ ആയിരിക്കും. നമ്മുടെ കല്യാണ സമയം ആയോ എന്നും പഠിപ്പും ജോലിയും എല്ലാം എങ്ങനെയായിരിക്കുമെന്നും വിദേശവാസം ഉണ്ടാകുമോ തുടങ്ങിയ നിരവധി കാര്യങ്ങൾ അറിയുവാനായി നമ്മളെല്ലാവരും തന്നെ ഇതു പോലെ ഭാവി നോക്കാറുണ്ട്. ചിലർക്കെങ്കിലും ഇത് ഒരു പുച്ഛം ആയി തോന്നുമെങ്കിലും പലർക്കും ഇതൊരു അനുഗ്രഹവും ആശ്വാസകരമായ കാര്യമായിരിക്കും. ഇതിൽ ചിലതെങ്കിലും നടന്നിട്ടും ഉണ്ടാകും. ചിലരാകട്ടെ ഇതൊരു തമാശയായി നോക്കുന്നതും കാണാറുണ്ട്. കൈരേഖ എന്നു പറയുന്നത് ഓരോ ആളുകൾക്കും വ്യത്യാസം തന്നെയായിരിക്കും. ഇന്ന് ഈ ഒരു വിഡിയോയിൽ വിശദമാക്കുന്നത് നിങ്ങളുടെ കൈകളിൽ ഉള്ള രേഖകൾ വച്ചിട്ട് എന്താണ് നിങ്ങൾ ജീവിതത്തിൽ കിട്ടുന്ന ഗുണങ്ങൾ ദോഷങ്ങളും എന്നുമാണ്.
മിക്ക ആളുകൾക്കും അറിയാൻ ആഗ്രഹമുള്ള ഒരു കാര്യം തന്നെ ആയതിനാൽ ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇനി കൈരേഖ നോക്കുവാനായി എങ്ങും പോകേണ്ട

ആവശ്യമില്ല നമുക്ക് സ്വയം മനസ്സിലാക്കാവുന്നതാണ്.

Leave a Reply