September 20, 2021

ജൂൺ 30 ന് മുമ്പ് എല്ലാവരും കൃത്യമായി ചെയ്തു തീർക്കേണ്ട 5 പ്രധാനപ്പെട്ട അറിയിപ്പുകൾ ഇങ്ങനെ

നമ്മുടെ സംസ്ഥാനത്ത് ജൂൺ 30 ന് മുമ്പായി ചെയ്തു തീർക്കേണ്ട കുറച്ച് അറിയിപ്പുകൾ ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അനർഹമായി ബിപിഎൽ വിഭാഗത്തിൽ അംഗങ്ങളായിട്ടുള്ളവർ എത്രയും പെട്ടെന്ന് എപിഎൽ വിഭാഗത്തിലേക്ക് മാറുവാൻ സർക്കാർ അറിയിച്ചിരിക്കുകയാണ്.

ജൂണിനു മുമ്പ് മാറിയാൽ യാതൊരു നടപടിയും ഉണ്ടാകില്ല. എന്നാൽ ഇത് പിടിച്ചു കഴിഞ്ഞാൽ 23000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. മറ്റൊരു അറിയിപ്പ് ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻകാർഡ് അസാധുവായി മാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂണിലാണ് ഇതിന് അവസാന തീയതിയായി പറഞ്ഞിരുന്നത്. ഇനിയും ഇത് ചെയ്യാത്തവർ തീർച്ചയായും ഇക്കാര്യം അറിയേണ്ടതുണ്ട്.
സിൻഡിക്കേറ്റ് ബാങ്കിൽ അംഗം ആയിട്ടുള്ളവർ ജൂണിന്‌ മുമ്പായി അവരുടെ പുതിയ ഐ എഫ് സി കോഡ് എത്രയാണെന്ന് ചോദിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഡിജിറ്റൽ പെയ്മെൻറ് തുടങ്ങിയ കാര്യങ്ങൾക്ക് എല്ലാം തന്നെ വളരെ ബുദ്ധിമുട്ടായി മാറുന്നതാണ്. ഇത് കൂടാതെ രണ്ട് അറിയിപ്പ് കൂടി ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ഈയൊരു അറിയിപ്പുകൾ കൃത്യമായി തന്നെ അറിയേണ്ടതുണ്ട്. മറ്റുള്ളവർക്ക് കൂടി ഈ അറിവുകൾ പങ്കു

വയ്ക്കാനായി ഷെയർ ചെയ്‌തു കൊടുക്കാവുന്നതാണ്.

Leave a Reply