August 1, 2021

ലക്കി ബാംബൂ എത്ര വിധം ഉണ്ട്?ഓരോന്നും ഓരോ ഗുണത്തെ സൂചിപ്പിക്കുന്നു വയ്ക്കാൻ പാടില്ലാത്തതു ഏതു?

നമ്മുടെ വീടുകളിൽ എല്ലാം തന്നെ പ്രധാനമായും കാണപ്പെടുന്ന ഒരു സസ്യമാണ് ലക്കി ബാംബു. ലക്കി ബാംബു എന്നു പറയുന്നത്
പൊതുവേ നമുക്ക് ഭാഗ്യവും ധനവും ഐശ്വര്യവും കൊണ്ടു വരുന്ന ഒരു സസ്യമാണ് കരുതുന്നത്.

അതു കൊണ്ടു തന്നെ ഇതിന് ഒട്ടേറെ ആവശ്യക്കാറുണ്ട്. ഇത് പ്രധാനമായും അകത്തളങ്ങളിൽ വയ്ക്കുന്നത്. ലക്കി ബാംബൂ പഞ്ചഭൂതത്തെ സൂചിപ്പിക്കുന്നു എന്നാണ് വിശ്വാസം. അത് കൊണ്ടാണ് ഇതിനു ഇത്രയും സവിശേഷത. എന്നാൽ ഇവ പല വിധത്തിൽ ഉണ്ട് എന്നുള്ള കാര്യം നമ്മളിൽ പലർക്കും അറിയില്ല. ഒറ്റ തണ്ടുള്ള ലക്കി ബാംബു ആണെങ്കിൽ അത് അഭിവൃദ്ധിയെ ആണ് സൂചിപ്പിക്കുന്നതു. ബിസിനസ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇത് സമ്മാനമായി നൽകിയാൽ നല്ലത് തന്നെയാണ്. രണ്ട് തണ്ടുള്ളവയാണെങ്കിൽ അത് പ്രണയിക്കുന്നവർക്ക് നൽകുകയാണ് നല്ലതു. ഇതു പോലെ 11 തണ്ടുള്ള ലക്കി ബാംബു വരെ ഉണ്ട്. അതിൽ തന്നെ 4 തണ്ടുള്ള ലക്കി ബാംബൂ ഒട്ടും സ്വീകാര്യമല്ല. അതു കൊണ്ടു തന്നെ നമ്മുടെ വീടുകളിൽ ഏതൊക്കെ വയ്ക്കണമെന്ന് നിങ്ങൾ പ്രത്യേകം മനസ്സിലാക്കിയതിനു ശേഷം വേണം വാങ്ങുവാനായി.

അപ്പോൾ കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Leave a Reply