August 1, 2021

രാത്രി സമയത്തു തെരുവ്നായ്ക്കൾ നിങ്ങളുടെ വീട്ടിൽ കയറുന്നോ?എങ്കിൽ ഇങ്ങനെ ചെയ്താൽ മതി 100 % ഫലപ്രദം

മനുഷ്യൻറെ ഏറ്റവും വലിയ കൂട്ടാണ് നായ്ക്കൾ. വളർത്തുമൃഗങ്ങളിൽ നായ്ക്കൾക്ക് വളരെ പ്രാധാന്യമുണ്ട്. മിക്ക വീടുകളിലും കാവലായി നായ്ക്കളെ ആണ് എല്ലാവരും വളർത്താറുള്ളത്.

ശരിയായ വിധത്തിൽ ഇൻജക്ഷനും മറ്റു പരിചരണവും നൽകുന്നതിനാൽ തന്നെ ഈ നായ്ക്കൾ ഒരിക്കലും സമൂഹത്തിനും വീടിനും ഒരു പ്രശ്നമല്ല. എന്നാൽ തെരുവുനായ്ക്കളുടെ സ്ഥിതി അതല്ല അവയ്ക്കു് വേണ്ടത്ര പരിചരണവും വേണ്ടത്ര പരിചരണവും നൽകാത്തത് മൂലം തന്നെ ഇത് അപകടകാരിയായി വളരുന്നു. സമൂഹത്തിൽ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങളോ മറ്റോ ഉണ്ടെങ്കിൽ ഇത് പടർത്താനുള്ള ശേഷി ഈ നായ്ക്കളിൽ വരെ ചില സമയത്ത് വരുന്നു. ഈ അവസ്ഥയിൽ തെരുവ് നായ്ക്കൾ നമ്മുടെ വീടുകളിലും പരിസരത്തും എല്ലാം രാത്രികാലങ്ങളിൽ വരുന്നത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇതിനായി പല വഴികളും ആളുകൾ തിരഞ്ഞെടുക്കാറുണ്ട്. ബോട്ടിലിൽ വെള്ളം നിറച്ചും കസേര വച്ചും എല്ലാം ചെയ്യാറുണ്ട്. എന്നാൽ ഇവയെല്ലാം മറികടക്കാനുള്ള ശേഷി ഇപ്പോൾ തെരുവുനായ്ക്കൾ ഉണ്ട്. അപ്പോൾ ഈ ഒരു വീഡിയോയിൽ വിശദമാക്കുന്നത് മറ്റൊരു എളുപ്പ വഴിയാണ്. 100% ഫലപ്രദമായി കണ്ട ഒരു മാർഗമാണ്. അതു

കൊണ്ടു ഇത് എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്.

Leave a Reply