August 1, 2021

വെറും 30 രൂപയ്ക്കു 5 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് ഇനി സാധാരണക്കാർക്കും ഇൻഷുറൻസ് അപേക്ഷിക്കാം

നമുക്കറിയാം നമ്മുടെ വീടുകളിൽ എല്ലാ മാസവും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരായിരിക്കും. അപ്രതീക്ഷമായി കയറിവരുന്ന അസുഖങ്ങളാണ് നമ്മുടെ ജീവിതത്തിന്റ താളം തെറ്റിക്കുന്നത്.

ഹെൽത്ത് ഇൻഷുറൻസ് അതു കൊണ്ട് എല്ലാവർക്കും നിർബന്ധമായ ഒരു കാര്യം തന്നെയാണ്. ഇവ വ്യക്തമായി ഉപയോഗിക്കാൻ അറിയില്ല എന്നുള്ള ഒരു അവസ്ഥയും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഹെൽത്ത് ഇൻഷുറൻസിൽ ചേരാൻ പോകുമ്പോൾ അതിന് വലിയൊരു പ്രീമിയം തുക തന്നെ എടുക്കേണ്ടതായി വരും. എന്നാൽ സർക്കാരിൽ നിന്നു തന്നെ ഇതു പോലെയുള്ള പദ്ധതികൾ ലഭിക്കുന്നുണ്ട്. പലർക്കും ഇത്തരത്തിലുള്ള പദ്ധതിയെപ്പറ്റി അറിവില്ല എന്നതാണ് സത്യം. കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്തമായി നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. പൂർണമായും സൗജന്യ ചികിത്സയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും 24 മണിക്കൂർ ഹോസ്പിറ്റൽ കിടത്തിച്ചികിത്സ നടത്തിയിട്ടുണ്ടെങ്കിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. ലബോറട്ടറി, സ്കാനിങ് ചിലവുകൾ, ന്യൂറോളജി, കാർഡിയോ, ഓങ്കോളജി തുടങ്ങി വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട അസുഖങ്ങളും ഈ ഒരു ഹെൽത്ത് ഇൻഷുറൻസ് കീഴിൽ വരുന്നതാണ്. അപ്പോൾ ഇതിന്റ കൂടുതൽ

വിശദാംശങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Leave a Reply