August 1, 2021

ഈ ഒരു രീതിയിൽ ചെയ്താൽ ഇനി വീട്ടിലെ ഇലക്ട്രിക്ക് വയറിൽ നിന്ന് ആർക്കും ഷോക്ക് അടിക്കില്ല തീർച്ച

മഴക്കാലത്തെ ഏറ്റവും വലിയൊരു പ്രശ്നമാണ് വീടിനുള്ളിൽ ഷോക്ക് അടിക്കുന്നത്. നമ്മളറിയാതെ എങ്കിലും സ്വിച്ച് ഇടുമ്പോൾ ആയിരിക്കും ഈയൊരു ഷോക്ക് നമുക്ക് ഏൽക്കുന്നത്.

പ്രത്യേകിച്ച് കൊച്ചു കുട്ടികളുള്ള വീടാണെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കണം. മഴപെയ്തു ചുമരിൽ നിന്ന് സ്വിച്ചിന്റ ഭാഗത്തേക്ക് എത്തുമ്പോൾ
ആണ് ഷോക്ക് പ്രധാനമായും വരുന്നത്. അവിടെ തൊട്ടു കഴിഞ്ഞാൽ ഷോക്ക് അടിക്കുമ്പോൾ കുട്ടികൾക്ക് ഉണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും. നമുക്ക് നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളായിരിക്കും പിന്നീട് വലിയ പ്രശ്നം ആകുന്നതു. അതു കൊണ്ടു തന്നെ അത്തരത്തിലുള്ളവ പൂർണമായും ഒഴിവാക്കണം. ഇതിനായി എന്തു ചെയ്യാനാകും എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. 2000 വോൾട്ട് ശേഷിയുള്ള ഒരു ട്രാൻസ്ഫർ മാത്രമാണ് ഇതിന് വേണ്ടത്. അതെങ്ങനെ കണക്ട് ചെയ്യണമെന്നും കണക്ട് ചെയ്യുന്നത് കൊണ്ടുള്ള ഉപയോഗവും മറ്റും വീഡിയോയിലൂടെ മനസിലാക്കാം. തീർച്ചയായും എല്ലാവരും ഇത് അറിഞ്ഞിരിക്കണം. 2000 മുതൽ 2500 രൂപവരെ മാത്രമാണ് ഇത്തരം ട്രാന്സ്ഫോര്മര് നിർമ്മിക്കുവാൻ ആവശ്യം ആകുന്നത്. എന്നാൽ പോലും വീട്ടിലെ ഈ ഒരു ആഘാതം പൂർണമായി ഇല്ലാതാക്കാൻ ഈ ഉപകരണം വളരെയേറെ ഉപയോഗപ്രദമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.

Leave a Reply