May 8, 2021

ഈ കലണ്ടർ നിങ്ങൾ ഈ ഒരു ദിശയിലാണോ ഇടുന്നത്?എങ്കിൽ എത്രയും പെട്ടെന്നു മാറ്റണം അറിയാം വിശദമായി

നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഉള്ള ഒന്നാണ് കലണ്ടറുകൾ എന്നു പറയുന്നത്. നമ്മളെല്ലാവരും പല തരത്തിലുള്ള കലണ്ടറുകൾ നമ്മുടെ വീടുകളിൽ ഇടാറുണ്ട്.

നമ്മൾ വാങ്ങിയ കലണ്ടറുകളും സ്ഥാപനങ്ങളിൽ നിന്നും കിട്ടുന്ന കലണ്ടറുകളും അല്ലെങ്കിൽ അമ്പലത്തിൽ നിന്നും കിട്ടുന്ന കലേണ്ടറുകളും എല്ലാം അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. എന്നാൽ സാധാരണ കലണ്ടർ പോലെയല്ല നമുക്ക് ഏതെങ്കിലും അമ്പലങ്ങളിൽ നിന്ന് ലഭിക്കുന്ന കലണ്ടർ ആണെങ്കിൽ. തീർച്ചയായും അതിൽ ഭഗവാൻറെയോ ഭഗവതിയുടെയോ ഫോട്ടോ ഉണ്ടാകും. ഇത്തരത്തിൽ ഉള്ള കലണ്ടർ നിങ്ങൾ ഇടുകയാണെങ്കിൽ അത് ഇടുന്ന ഇടം നല്ല രീതിയിൽ തന്നെ നോക്കേണ്ടതുണ്ട്. ചില പ്രത്യേക ദിശകളിൽ ഒന്നും തന്നെ ഇത് ഫെയ്സ് ചെയ്തു ഇടുവാൻ പാടുകയില്ല. അവ ഏതാണെന്നാണ് ഇതിൽ വിശദമാക്കുന്നത്. കൂടാതെ ഏത് ദിശയിൽ ഇടുമ്പോഴാണ് ഇതിന് ഏറ്റവും കൂടുതൽ നല്ല ഫലങ്ങൾ ലഭിക്കുകയെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. അപ്പോൾ ഇത് പലർക്കും പുതിയ അറിവായിരിക്കും. അപ്പോൾ ഇനി വീടുകളിൽ ശരിയായ ദിശയിലല്ല ഇത്തരത്തിലുള്ള കലണ്ടറുകൾ കിടക്കുന്നതെങ്കിൽ നിങ്ങൾക്ക് മാറ്റാവുന്നതാണ്. അപ്പോൾ കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.

എല്ലാവർക്കും ഇത് ഇഷ്ടപ്പെടും എന്ന് കരുതുന്നു.

Leave a Reply