June 23, 2021

കറ്റാർ വാഴ മുരടിച്ചു നിൽക്കുന്നോ ?എങ്കിൽ ഈ ഉരുളക്കിഴങ് പ്രയോഗം മാത്രം ചെയ്താൽ മതി ഇതാ അറിവ്

നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഉണ്ടാവുന്ന ഒരു സസ്യമാണ് കറ്റാർവാഴ എന്നുപറയുന്നത്. കറ്റാർവാഴയുടെ ഉപയോഗം നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഇത് കഴിക്കുവാനും പുരട്ടുവാനും എല്ലാം ഉപയോഗിക്കും. ഏതു എണ്ണ എടുത്താലും അല്ലെങ്കിൽ എന്തൊരു ക്രീം എടുത്താലും ഇത്തരത്തിൽ കറ്റാർവാഴയുടെ സാന്നിധ്യം ഒട്ടുമുക്കാൽ കാണുവാനായി സാധിക്കും. അത്തരത്തിൽ വളരെ പ്രാധാന്യമുള്ള കറ്റാർവാഴ നമ്മുടെ വീടുകളിൽ വളർത്തുമ്പോൾ ചില സമയങ്ങളിൽ മുരടിച്ചു നിൽക്കുന്നത് കാണാറുണ്ട്. ഇതിന് നിരവധി വളങ്ങൾ നമുക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്. എന്നാലും ഏറ്റവും സിമ്പിൾ ആയി നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു വളമാണ് ഇവിടെ പറയുന്നത്. അതിനായി നിങ്ങൾ ഉരുളക്കിഴങ്ങും സവാളയും മാത്രം എടുത്താൽ മതിയാകും. ഇതിന്റ തൊലിയാണ് ഇതിനായി ഉപയോഗിക്കുന്നത്. അപ്പോൾ ഇതെങ്ങനെയാണ് വളമാക്കി മാറ്റേണ്ടത് എന്ന് നിങ്ങൾക്ക് ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. ഇതിന് പ്രത്യേകിച്ച് ഒരു ദുർഗന്ധമോ അല്ലെങ്കിൽ വേറെ മണമോ ഒന്നും ഇല്ല. അതു കൊണ്ട് നമുക്ക് വീടിൻറെ അകത്തളങ്ങളിൽ വെക്കുന്ന കറ്റാർവാഴക്ക് ആണെങ്കിൽ പോലും ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും

ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

Leave a Reply