May 8, 2021

ഒരു ദിവസം എത്ര അളവിൽ ചോറ് കഴിക്കാമെന്നു നിങ്ങൾക്ക് അറിയാമോ?90 % പേർക്കും ഇക്കാര്യം അറിയില്ല

നമ്മൾ മലയാളികളുടെ ഏറ്റവും വലിയ പ്രതേകതയാണ് നമ്മുടെ ഭക്ഷണരീതി എന്ന് പറയുന്നത്. ചോറ് എന്ന് പറയുന്നത് നമുക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്.

മലയാളിയായി ജനിച്ച ആർക്കായാലും പുറത്തു പോകുമ്പോൾ പോലും ചോറ് ഒരു നേരമെങ്കിലും കഴിക്കണമെന്ന് കരുതുന്നവർ ആയിരിക്കും. എന്നാൽ ചോറ് നമ്മൾ എത്ര അളവിൽ കഴിക്കണം എന്ന് ആരും തന്നെ നിർദ്ദേശിച്ചു തരാറില്ല. നമ്മൾ നമ്മുടെ ഇഷ്ടവും വിശപ്പിനും അനുസരിച്ച് ചോറ് കഴിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ പ്രവണതയാണ്. ചോറ് കഴിക്കുന്ന കൂട്ടത്തിൽ സാലഡും മറ്റു പ്രോട്ടീൻ ആഹാരങ്ങളും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത് പലരും മറന്നുപോകുന്ന ഒരു കാര്യമാണ്. എല്ലാവർക്കും ചോറ് ഒരുപാട് കഴിച്ചാലാണ് വിശപ്പിന് ശമനം വരിക എന്ന് ചിന്തിയുള്ളവരാണ്. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഈ ഒരു വിഡിയോയിൽ ഉള്ളത്. എത്ര അളവിൽ നിങ്ങളോരോരുത്തരും ചോറ് എടുക്കണം എന്ന് കൃത്യമായി വിവരിക്കുന്നുണ്ട്. അതിനനുസരിച്ച് നമ്മൾക്ക് എടുക്കാവുന്നതാണ്. അപ്പോൾ എല്ലാവർക്കും ഈ ഒരു അറിവ് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾ കൂടി

ഇത് ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Leave a Reply