May 8, 2021

നിങ്ങളുടെ ഐ ഡി കാർഡിൽ ആക്റ്റീവ് ആയ സിമുകൾ എത്ര എണ്ണം ഉണ്ടെന്നു ഇനി എളുപ്പത്തിൽ തന്നെ അറിയാം

മൊബൈൽ ഫോണുകൾ എന്ന് പറയുന്നത് ഇപ്പോൾ നമുക്ക് ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. മൊബൈലുകളിൽ ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും.

ഇതിൽ തന്നെ മിക്ക നമ്പറുകളും നമ്മൾ ഉപയോഗിക്കാത്തതായിരിക്കും. നമ്മൾ ഈ സിം കാർഡുകൾ എടുക്കുന്നത് എന്തെങ്കിലും ഒരു ഐഡി പ്രൂഫ് അല്ലെങ്കിൽ ആധാർ കാർഡ് എല്ലാം കാണിച്ചു കൊണ്ടായിരിക്കും. ഇത്തരത്തിൽ നമ്മൾ ഇങ്ങനെ ഈ ഒരു ഐ ഡി കാർഡ് ഉപയോഗിച്ച് എത്ര സിം കാർഡ് വരെ എടുത്തിട്ടുണ്ട് എന്ന് നമുക്ക് തന്നെ ചെക്ക് ചെയ്യാനുള്ള എളുപ്പ വഴി ആണ് ഇതിൽ വിശദമാക്കുന്നത്. ഇത്തരത്തിൽ നോക്കുമ്പോൾ നിങ്ങൾ ഉപയോഗിക്കാത്ത നമ്പർ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് വേണ്ടെന്നു വയ്ക്കാം.അങ്ങനെ ആകുമ്പോൾ നമുക്ക് ഈ ഒരു അറിവ് വളരെ ഉപയോഗപ്രദം തന്നെയായിരിക്കും. ആവശ്യമില്ലാത്ത നമ്പറുകൾ എല്ലാം തന്നെ നമുക്ക് ഡീആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ആവശ്യമുള്ള നമ്പർ മാത്രം ആക്റ്റീവ് ആക്കിയാൽ മതിയാകും. ഇതിലെ ഓരോ സ്‌റ്റെപ്‌സും ഫോളോ ചെയ്താൽ മതിയാകും. അപ്പോൾ എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ളവർക്ക്

കൂടി ഇതു പറഞ്ഞു കൊടുക്കാവുന്നതാണ്.

Leave a Reply