May 8, 2021

ടൂത്തു ബ്രഷ് ദിവസവും ഉപയോഗിക്കുന്നവർ ആണോ?എങ്കിൽ ഈ വിലപ്പെട്ട അറിവ് ഒരിക്കലും അറിയാതെ പോകരുതേ

നമ്മുടെ എല്ലാവരുടെയും ചെറുപ്പകാലം മുതലുള്ള ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് പല്ലു തേയ്ക്കുക എന്ന് പറയുന്നത്. ഇതിനായി ടൂത്ത് ബ്രഷ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല.

പണ്ടൊക്കെ കൈകൊണ്ട് ആണ് എല്ലാവരും ഇത് ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ നമ്മൾ എല്ലാവരും തന്നെ ടൂത് ബ്രഷ് തന്നെ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. എന്നാൽ സ്ഥിരമായി ഉപയോഗിച്ചിട്ടും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. അതു കൊണ്ടു തന്നെ പിന്നീട് നമ്മൾ ഡോക്ടറുടെ അടുത്തു പോയി പൈസ കളയണ്ട ഒരു അവസ്ഥയാണ് ഉള്ളത്. ശരിയായ രീതിയിൽ അല്ല നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഇതിനു കേടുപാട് സംഭവിക്കുന്നത് തന്നെയാണ്. കൊച്ചു കുട്ടികൾക്കു പോലും നമ്മൾ ഈ രീതിയിലാണ് കാണിച്ചു കൊടുക്കുന്നത്. ക്രമേണ അവർക്കും ഇത് ദോഷകരമായി മാറുന്നത് തന്നെയാണ്. അപ്പോൾ എങ്ങനെയാണ് നമ്മൾ അത് ഉപയോഗിക്കേണ്ടതെന്നും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നും വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിയും. കൂടുതൽ വിശദാംശങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ള ആളുകൾക്ക്

കൂടി ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.

Leave a Reply