May 8, 2021

തുളസി ചെടിയിൽ നിന്ന് കസ്കസോ?ഞെട്ടേണ്ട സത്യമാണ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട വീട്ടിൽ ഉണ്ടാക്കാം

നമുക്കെല്ലാവർക്കും ജ്യൂസ് കുടിക്കാൻ ഇഷ്ടമായിരിക്കും. പ്രതേകിച്ചു ഈ ചൂട് സമയത്തു. ശരീരം ഒന്ന് തണുക്കുവാൻ ആണ് ഇത് കുടിക്കുന്നത്.

വേനൽക്കാലത്ത് നാരങ്ങാ വെള്ളമോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ജ്യൂസോ പുറത്തു നിന്ന് വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് അതിൽ തരിശായി കിടക്കുന്ന കറുത്ത ഒരു സീഡ് കാണാവുന്നതാണ്. കസ്കസ് എന്നാണിതിന് പറയുക. നമ്മുടെ ശരീരത്തെ ഒന്നു തണുപ്പിക്കാനായി ആണ് ഇത് ചേർക്കുന്നത്. കസ്കസ് നമ്മൾ ബേസിൽ ചെടികളിൽ നിന്നാണ് എടുക്കുന്നത്. എന്നാൽ നമ്മുടെ വീട്ടുമുറ്റത്ത് നിൽക്കുന്ന രാമതുളസിയിൽ നിന്നും ഇത് ആവശ്യമെങ്കിൽ എടുക്കാവുന്നതാണ്. എങ്ങനെയാണ് എടുക്കുന്നത് എന്നാണ് ഈ ഒരു വിഡിയോയിൽ വിശദമാക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീടുകളിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതാണ്. ഇത് വച്ചിട്ട് മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. അപ്പോൾ രാമതുളസിയിൽ നിന്നും എങ്ങനെയാണ് എടുക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ കാണാവുന്നതാണ്. ഇത് വാങ്ങാൻ പുറത്തൊന്നും പോകേണ്ട ആവശ്യമില്ല. ആവശ്യമുള്ളത് നിങ്ങൾക്ക് ഇനിയൊരു തുളസിച്ചെടിയിൽ നിന്നും എടുക്കാവുന്നതാണ്. അപ്പോൾ കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. എല്ലാവർക്കും ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

മറ്റുള്ളവർക്ക് കൂടി ഇത് പറഞ്ഞു കൊടുക്കാവുന്നതാണ്.

Leave a Reply