May 8, 2021

നാരങ്ങാ ഇനി ഈ ഒരു രീതിയിൽ പിഴിയാം ഒരു തരി പോലും വേസ്റ്റ് വരാതെ സിമ്പിൾ ട്രിക്ക് ഇതാ ഉപകാരപ്രദം

വേനൽക്കാലം ആകുമ്പോൾ എല്ലാ വീടുകളിലും ഉള്ള ഒരു കാര്യമായിരിക്കും നാരങ്ങ എന്ന് പറയുന്നത്. ചെറുനാരങ്ങ പിഴിഞ്ഞ് ഉപ്പിട്ടോ പഞ്ചസാര ഇട്ടോ നമ്മൾ കുടിക്കാറുണ്ട്.

ഇത് കുടിക്കുമ്പോൾ നമുക്ക് നല്ലൊരു ഉണർവ് തന്നെ ലഭിക്കുന്നതാണ്. ചിലരാകട്ടെ നേരം വെളുക്കുമ്പോൾ തന്നെ വെറും വയറ്റിൽ നാരങ്ങ ചെറു ചൂടുവെള്ളത്തിൽ കുടിക്കുന്നത് കാണാം. ചിലർ കട്ടൻ ചായയിലും ഇട്ടു കുടിക്കാറുണ്ട്. സുലൈമാനി അങ്ങനെയാണ് ഉണ്ടാക്കുന്നത് പോലും. നാരങ്ങ എപ്പോഴും നമ്മുടെ പ്രതിരോധശേഷി കൂട്ടുന്ന ഒന്നു തന്നെയാണ്. ഇത് നമ്മൾ പിഴിഞ്ഞാണ് കുടിക്കുക. സാധാരണ നമ്മൾ ഇത് കൈ കൊണ്ടോ അല്ലെങ്കിൽ അത് പ്രസ് ചെയുന്ന ഉപകരണം കൊണ്ടാണ് ചെയ്യാറുള്ളത്. എന്നാലും മുഴുവനായി അതിൽ നിന്നു ഒന്നും കിട്ടാറില്ല. ബാക്കി അതിൽ ഉള്ളത് നേരെ എടുത്തു കളയുകയാണ് പതിവ്. എന്നാൽ ഇനി നിങ്ങൾ ഈ ഒരു രീതിയിൽ നാരങ്ങാ പിഴിയുകയാണെങ്കിൽ ഒരു തരി പോലും വേസ്റ്റ് വരാതെ എടുക്കാൻ കഴിയുന്നതാണ്. ഇതിനു കത്തി മാത്രം മതിയാകും. അപ്പോൾ ഇത് എങ്ങനെ ആണെന്നാണ് ഇതിൽ വിശദമാക്കുന്നത്. എല്ലാവർക്കും ഇത് വളരെ ഉപകാരപ്പെടും എന്ന് കരുതുന്നു.

മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.

Leave a Reply