May 8, 2021

ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?എങ്കിൽ ഉടൻ മാറ്റുക അല്ലെങ്കിൽ കടവും വിഷമങ്ങളും ഒഴിയില്ല

സാമ്പത്തിക ഭദ്രതയുള്ള അച്ചടക്കമുള്ള ഒരു ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സാമ്പത്തികം നല്ല രീതിയിൽ ഉള്ളപ്പോഴാണ് ജീവിതം നല്ല സ്മൂത്തായി മുന്നോട്ട് പോവുകയുള്ളൂ.

കടവും മറ്റും കൂടി വന്നു കഴിഞ്ഞാൽ നമ്മുടെ സമാധാനം തന്നെ നഷ്ടപ്പെടുന്നതാണ്. അപ്പോൾ ഇതിന് ചെറിയൊരു പങ്ക് നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾക്കും ഉണ്ട്. നമ്മൾ ഓരോ സാധനങ്ങൾ വാങ്ങി വയ്ക്കുമ്പോൾ അത് ദോഷഫലം ചെയ്യും എന്ന് പലർക്കും അറിയില്ല. പലപ്പോഴും വീടുകളിൽ കള്ളിച്ചെടികൾ വയ്ക്കുന്നത് ഫാഷൻ ആയി മാറി ക്കൊണ്ടിരിക്കുകയാണ്. മുള്ളുള്ള ചെടികൾ റോസ് ഒഴിച്ച് ബാക്കിയെല്ലാം തന്നെ വീടിന് ദോഷകരമാണ്. ഇത് നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുകയും കടവും ദാരിദ്ര്യവും കൂട്ടുവാൻ മാത്രമേ സഹായിക്കുന്നുള്ളൂ. അപ്പോൾ നിങ്ങളുടെ വീടിൻറെ പരിസരത്ത് ഇത്തരത്തിലുള്ള ചെടികൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടത് തന്നെയാണ്. അതുപോലെ മറ്റൊരു വസ്തുത നിങ്ങളുടെ വീടുകളിൽ എന്തെങ്കിലും കേടായ സാധനങ്ങൾ അല്ലെങ്കിൽ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് റിപ്പയർ ചെയ്യുകയോ അല്ലെങ്കിൽ അത് മാറ്റുകയോ ചെയ്യേണ്ടതാണ്. ഇതുപോലുള്ള അറിവുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പറയുന്ന കാര്യങ്ങളെല്ലാം നമ്മുടെ വീടുകളിൽ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഉണ്ടെങ്കിൽ

അതിനുള്ള പരിഹാരം ഉടനടി ചെയ്യാവുന്നതാണ്.

Leave a Reply