May 8, 2021

20 രൂപക്ക് ടീഷർട്ടും 45 രൂപയ്ക്കു സാരിയും ലഭിക്കുന്ന സ്ഥലം വന്നാൽ ഒരു വണ്ടി നിറയെ കൊണ്ട് പോകാം

നമ്മൾ ഒരു ആഘോഷം എല്ലാം വരുമ്പോൾ വീട്ടിൽ എല്ലാവർക്കും ഡ്രസ്സ് എടുക്കാറുണ്ട്. ആഘോഷങ്ങൾക്ക് മാത്രമല്ല അല്ലാതെയും നമ്മൾ ഡ്രസ്സ് എടുക്കാറുണ്ട്.

അങ്ങനെ നമ്മൾ വീട്ടിൽ എല്ലാവർക്കും ഡ്രെസ്സ് എടുക്കാൻ റീറ്റെയ്ൽ ഷോപ്പുകളിൽ പോകുമ്പോൾ വലിയ വില കൊടുത്ത് തന്നെയാണ് ഡ്രസ്സ് വാങ്ങാറുള്ളത്. ഇഷ്ടപ്പെട്ട ഡ്രസ്സ് കിട്ടുവാനായി നമ്മൾ പൈസ മുടക്കി തന്നെയാണ് വാങ്ങുന്നത്. എന്നാൽ നമ്മുടെ എല്ലാവരുടെയും ആഗ്രഹം എന്ന് പറയുന്നത് ക്വാളിറ്റിയുള്ള സാധനം കുറഞ്ഞ വിലക്ക് ലഭിക്കണമെന്ന് തന്നെയാണ്. അത്തരത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു സ്ഥലമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തിരുപ്പൂർ എന്ന ഡ്രെസ്സുകൾക്കു പേര് കേട്ട സ്ഥലത്തുള്ള മാർക്കറ്റ് ആണ് ഈ സ്ഥലം.ആ മാർക്കറ്റിൽ ടി ഷർട്ട് മുതൽ സാരികൾ വരെ വലിയ വില കുറവിൽ ആണ് ഇത്തരത്തിൽ ലഭിക്കുക. അപ്പോൾ ഇതു പോലെ ടി ഷർട്ട്, സാരി വഎല്ലാം വളരെ വില കുറവിൽ ലഭിക്കുമ്പോൾ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒക്കെ ഇത് വളരെ ഗുണകരം തന്നെ ആവും. നമുക്ക് നേരിട്ട് തന്നെ പോയി വാങ്ങാവുന്നതാണ്. അപ്പോൾ ഇക്കാര്യം എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ളവർക്കും

ഷെയർ ചെയ്തു കൊടുക്കാവുന്നതാണ്.

Leave a Reply