May 8, 2021

കണ്ണേറ് ദോഷം, ദൃഷ്ടിദോഷം എന്നിവ മാറാൻ ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതി വളരെ എളുപ്പം പരിഹരിക്കാം

നമ്മളെല്ലാവരും തന്നെ ചെറുപ്പകാലം മുതലേ കേൾക്കുന്ന ഒന്നാണ് ദൃഷ്ടിദോഷം എന്ന് പറയുന്നത്. നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ദൃഷ്ടിദോഷം പതിഞ്ഞു എന്നെല്ലാം പറയുന്നത് കേൾക്കാറുണ്ട്.

വീട് പണിയുമ്പോൾ കണ്ണ് തട്ടാതിരിക്കാൻ ഒരു രൂപം വയ്ക്കാറുണ്ട്. അതു പോലെ നമ്മൾക്ക് നല്ലൊരു സന്തോഷമുണ്ടാക്കുന്ന കാര്യം മറ്റുള്ളവർ അസൂയയോടെ നോക്കി പറയുമ്പോഴാണ് നമുക്ക് ദൃഷ്ടിദോഷം പതിയുന്നത്. അവരുടെ ഒരു നെഗറ്റീവ് എനർജി നമ്മളിലേക്ക് വന്നു വീഴുകയാണ് ചെയ്യുന്നത്. ഇത് പലർക്കും ചെറിയ രീതിയിലെങ്കിലും അനുഭവം വന്നിട്ടുള്ളതായിരിക്കും. ചിലരിതിൽ വിശ്വസിക്കുകയും പരിഹാരങ്ങൾ നേടുകയും ചെയ്യാറുണ്ട്. ചിലർ ഇതിൽ വിശ്വസിക്കാതെ തന്നെ മുന്നോട്ടു പോകാറുണ്ട്. എന്തുതന്നെയായാലും വിശ്വസിക്കുന്നവർക്ക് ഇത് ഒരു ഒഴിയാബാധ തന്നെയാണ്. നമ്മളിൽ നിന്ന് പൂർണ്ണമായും ഇത് മാറ്റിയാൽ മാത്രമാണ് നല്ല രീതിയിൽ നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരാണ്. അതു കൊണ്ട് തന്നെ നിങ്ങൾക്ക് ദൃഷ്ടിദോഷം പതിഞ്ഞിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾ ചെയ്തു നോക്കി കഴിഞ്ഞാൽ തീർച്ചയായും അത് അകലുകയും നിങ്ങളിലേക്ക് എപ്പോഴും പോസിറ്റീവ് എനർജി വന്നു നല്ല അഭിവൃദ്ധിയും ഉണ്ടാകുന്നതാണ്. അപ്പോൾ ഇതിന്റ വിശദാംശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും

ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

Leave a Reply