May 8, 2021

ഇത് ഇത്രേം എളുപ്പമായിരുന്നു?തേൻ ഒറിജിനൽ ആണോ വ്യാജമാണോ എന്ന് നിമിഷ നേരം കൊണ്ട് കണ്ടു പിടിക്കാം

നമ്മൾ ഇന്ന് മിക്ക വീടുകളിലും വാങ്ങി വയ്ക്കുന്ന ഒന്നാണ് തേൻ എന്ന് പറയുന്നത്. പല തരത്തിലുള്ള തേനുകൾ വിപണിയിൽ ഉണ്ട്.
എല്ലാവരും ഒറിജിനൽ തേൻ ആണ് എന്ന് പറഞ്ഞു ആണ് വിൽക്കുന്നത്. നമ്മൾ അത് വിശ്വസിച്ചു വാങ്ങുകയും ചെയ്യും.

എന്നാൽ പിന്നീടാണ് നമുക്ക് മനസ്സിലാവുക നമ്മൾ പറ്റിക്കപ്പെട്ടിരിക്കുന്നു എന്നുള്ളത്. പ്രത്യേകിച്ച് അന്യനാടുകളിൽ നിന്നും എല്ലാം വന്നു ഇവിടെ വിൽക്കുന്നവരാണ് ഇത്തരത്തിലുള്ള കൃത്യമത്വവും കാണിക്കുന്നത്. ഒറിജിനൽ തേൻ ആണ് എന്ന് കാണിക്കുന്നതിനു വേണ്ടിയുള്ള എല്ലാ കുതന്ത്രങ്ങളും അവർ ചെയ്തു വച്ചിട്ടുണ്ടായിരിക്കും. നമ്മൾ സാധാരണ ചെയ്യുന്നത് തേൻ വാങ്ങി വീട്ടിൽ വന്നാണ് ഒറിജിനൽ തേൻ ആണോ എന്ന് ചെക്ക് ചെയ്യാറുള്ളത്. ഇതിനായി ഒരുപാട് മാര്ഗങ്ങള് ഉണ്ട്. ഒരു മാർഗം എന്ന് പറയുന്നത് തീപ്പട്ടി കൊള്ളി ഉപയോഗിച്ചാൽ മതിയാകും. പിന്നെ ഉള്ള മാർഗം എന്ന് പറയുന്നത് വെള്ളം ഉപയോഗിച്ചു ആണ്. അങ്ങനെ അത് ഒറിജിനൽ ആണോ എന്ന് നമുക്ക് എളുപ്പത്തിൽ നോക്കാൻ കഴിയും. അപ്പോൾ ഇതിൻറെ വിശദാംശങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും

ഇത് ഉപകാരപ്പെടും എന്ന് കരുതുന്നു.

Leave a Reply