May 8, 2021

വീടിന്റ ഭിത്തിയിൽ വിള്ളൽ വീഴുന്നോ?വിഷമിക്കേണ്ട പരിഹാരം ഉണ്ട് എന്നെന്നേക്കുമായി ഇത് ചെയ്താൽ മതി

നമ്മൾ ഒരു വീട് പണിയുമ്പോൾ അത് എക്കാലവും നിലനിൽക്കുവാൻ ആയാണ് പണിയുന്നത്. അതുകൊണ്ടു തന്നെ വിട്ടുവീഴ്ചയില്ലാത്ത മെറ്റീരിയൽസ് ഉപയോഗിച്ച് വീടുപണി ആണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ പിന്നീട് നമുക്ക് അത് ദോഷകരമായി ബാധിക്കുന്നതാണ്.

ഇത്തരത്തിൽ നമ്മുടെ വീടുകളിൽ വരുന്ന ചെറിയ കേടുപാടുകൾ പോലും നമ്മുടെ വീടിൻറെ നിലനിൽപ്പിനെ ബാധിക്കാം. ഇത്തരത്തിൽ വരുന്ന ഒന്നാണ് ഭിത്തിയിൽ എല്ലാം വരുന്ന വിള്ളൽ എന്ന് പറയുന്നത്. ആദ്യം നേരിയതോതിൽ കാണപ്പെടുന്ന ഇത് പിന്നീട് മഴ പെയ്യുമ്പോൾ അല്ലെങ്കിൽ വെള്ളം കെട്ടിനിന്ന് വിള്ളൽ വലുതായി വരുന്നു. അങ്ങനെ വരുമ്പോൾ അത് പിന്നീട് പൊളിച്ചു മാറ്റേണ്ടി വരുന്ന അവസ്ഥ വരെ എത്തുന്നതാണ്. അതു കൊണ്ടു തന്നെ ഈ ഒരു സിറ്റുവേഷൻ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. എപ്പോഴും വീടുപണിയുമ്പോൾ നല്ല മെറ്റീരിയൽ കൊണ്ട് തന്നെയല്ലേ ചെയ്യുന്നതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വീടിൻറെ വിള്ളൽ വരുന്നത് പല കാരണം ഉണ്ടായേക്കാം. ചെറിയ വിള്ളൽ ആണെങ്കിൽ നമുക്ക് തന്നെ അത് പരിഹരിക്കാവുന്നതാണ്. അപ്പോൾ ഇതിനെ കുറിച്ചുള്ള ഡീറ്റെയിൽസ് ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട് പണിയുവാൻ തുടങ്ങുന്ന

എല്ലാവർക്കും ഇത് വളരെ സഹായകമായിരിക്കും.

Leave a Reply