ഈ ചെടി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ എല്ലാം അറിഞ്ഞിരിക്കുക

നമ്മുടെ നാട്ടിൻപുറത്തെ പ്രദേശങ്ങളിൽ ഒക്കെ ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കീഴാർനെല്ലി. കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. കരളിനെഅലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ് കീഴാർനെല്ലി.

വർഷം മുഴുവനും പുഷ്പിച്ചു കൊണ്ടേയിരിക്കും എന്നുള്ളതാണ് ഇതിൻറെ ഒരു പ്രത്യേകത. പല നാടുകളിൽ ഇവ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിൻറെ9 ഇനം കീഴാർനെല്ലികളാണ് ഉള്ളത്. എന്നാൽ നമ്മുടെ നാട്ടിൽ പ്രധാനമായും കാണപ്പെടുന്നത് വെറും മൂന്നെണ്ണമാണ്. കീഴാര്‍ നെല്ലി എണ്ണകാച്ചി തലയില്‍ തേക്കുന്നതിലൂടെ തലമുടിവളരും. പണ്ടുകാലം മുതൽക്ക് തന്നെ കീഴാർനെല്ലി ഉപയോഗിച്ച് വരുന്നു.

കരൾ സംബന്ധമായ അസുഖങ്ങൾക്കും, പനി, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങൾക്കും കീഴാർനെല്ലി പണ്ടുകാലം തൊട്ടേ ഉപയോഗിച്ച് വരുന്നു. ആരോഗ്യപരമായി നല്ല ഒരു മാറ്റം നൽകാൻ കീഴാർനെല്ലിക്ക് സാധിക്കുന്നതാണ്. പ്രമേഹം മാറ്റാന്‍ ഏറ്റവുംഉത്തമമായ ഒന്നാണ് കീഴാര്‍നെല്ലി.

നാട്ടിൻപുറങ്ങളിൽ ഒക്കെ ഇത് സുഖമായി ലഭിക്കുന്നതുകൊണ്ട് നമ്മൾ അധികം ആരും ശ്രദ്ധിക്കാൻ ഇടയല്ലാത്ത ഒരു സസ്യമാണ് കീഴാർനെല്ലി കീഴാർനെല്ലി. എവിടെ കണ്ടാലും അത് നശിപ്പിച്ചു കളയാതെ സൂക്ഷിച്ചു വയ്ക്കേണ്ട ഒന്ന് തന്നെയാണ്. കീഴാർനെല്ലിയുടെ അത്ഭുത ഗുണങ്ങൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്

Malayalam News Express