6 അടിയുള്ള കായ്ഫലം വന്ന ചെടികൾ വരെ വെറും 50 രൂപയ്ക്ക് വാങ്ങാം..!! 12 മാസവും കായ്ക്കുന്ന പ്ലാവ്

നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള ഒരു ഫലമാണ് ചക്ക എന്നുള്ളത്. മിക്ക ആളുകളുടെയും വീട്ടിൽ പ്ലാവ് ഉണ്ടായിരിക്കും. എന്നാൽ പലസ്ഥലങ്ങളിലും പലതരത്തിലുള്ള കേടുകൾ ഉള്ള  പ്ലാവുകൾ ആണ് ഉണ്ടാകാറുള്ളത്. എന്നാൽ വളരെ ഗുണമേന്മയുള്ള പ്ലാവിൻ തൈകൾ വെറും 50 രൂപയ്ക്ക് കിട്ടുന്ന ഒരു സ്ഥലം പരിചയപ്പെട്ടാലോ!  ഗ്രീൻവാലി ബോട്ടാണിക്കൽ ഗാർഡനിലാണ് ഈ വമ്പൻ ഓഫർ ഉള്ളത്.  നമുക്കെല്ലാവർക്കും അറിയാം പ്ലാവിൽ ഏറ്റവും മികച്ച ഇനമാണ് വിയറ്റ്നാം സൂപ്ര അലി എന്നത്.  ഈ തൈകൾ ഇവിടെ വെറും 50 രൂപയ്ക്കാണ് വിൽക്കുന്നത്.

കേരളത്തിൽ ഒരു നഴ്സറിയിൽ നിന്നും ഈ ഒരു തൈ നിങ്ങൾക്ക് ഇത്ര വിലക്കുറവിൽ വാങ്ങാൻ സാധിക്കില്ല. കൊല്ലത്തുള്ള ഗ്രീൻവാലി ബൊട്ടാണിക്കൽ ഗാർഡനിൽ മാത്രമുള്ള ഒരു ഓഫർ ആണിത്. ഇവരുമായി കോൺടാക്ട് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തൈകൾ വാങ്ങാൻ സാധിക്കും.  ക്വാണ്ടിറ്റി കൂടുതൽ എടുക്കുന്ന ആളുകൾക്ക് ഡെലിവറി സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.  ഇവിടെ പേരയുടെ പലയിനം വെറൈറ്റികളും ഉണ്ട്. ഏകദേശം 7 അടിഓളം വരുന്ന ചെടികൾ ഇവിടെ വിൽക്കുന്നത് വെറും 200 രൂപയ്ക്കാണ്. ഇവർതന്നെ ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളും, ഉത്പാദകരിൽ  നിന്ന് നേരിട്ട് എടുക്കുന്ന സസ്സ്യങ്ങളുമാണ് ഇവിടെ കൂടുതലായി വിൽക്കുന്നത്.

അതുകൊണ്ട് തന്നെയാണ് ഇത്രയധികം വിലക്കുറവിൽ ഇവിടെനിന്ന് സസ്യങ്ങൾ വാങ്ങാൻ സാധിക്കുന്നത്.  ധാരാളം ചെടികളുടെ പലതരത്തിലുള്ള വെറൈറ്റികൾ ഇവിടെയുണ്ട്. മികച്ച വിലക്കുറവിൽ ഇത് നിങ്ങൾക്ക് ലഭ്യമാക്കുന്നു എന്നതാണ് ഏറ്റവും വലിയ മേന്മ. ഇവിടെ ഏതുതരത്തിലുള്ള ചെടികളാണ് ലഭിക്കുന്നതെന്നും,  ഇവയുടെ വില എന്തെന്നും അറിയാൻ മുഴുവൻ കാണാനായി ശ്രദ്ധിക്കുക.

Malayalam News Express