എന്റെ മകൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം സുരേഷ് ഗോപിയാണ്, കാരണം തുറന്നു പറഞ്ഞു മണിയൻപിള്ള രാജു
മലയാളികളുടെ ഇഷ്ടം നടനാണ് സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി മികച്ച മനുഷ്യ സ്നേഹി കൂടിയാണ് സുരേഷ് ഗോപി. നിരവധി പേർക്കാണ് അദ്ദേഹം സഹായം ചെയ്തിട്ടുള്ളത്. ഇപ്പോൾ ഇതാ സഹായം ഏറ്റുവാങ്ങിയവർ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടൻ ടിൻ ടോം പറഞ്ഞിരുന്നു നടൻ സ്പടികം ജോർജിന്റെ ജീവൻ രക്ഷിച്ചത് സുരേഷ് ഗോപിയാണെന്ന്. കിഡ്നി തകരാറിലായിരുന്ന സ്പടികം ജോർജിനെ ആശുപത്രിയിലെത്തിച്ച് വേണ്ട സഹായങ്ങൾ മുന്നിൽ നിന്ന് തന്നെ ചെയ്തു നൽകിയത് സുരേഷ് ഗോപിയാണ്. ഇന്ന് സ്പടികം … Read more