ഇതൊരു ടീസ്പൂൺ ഉണ്ടെങ്കിൽ കഫം ഉരുക്കി ക്ഷീണവും ചുമയും മാറാൻ; അധികമാർക്കും അറിയാത്ത ലേഹ്യത്തിന്റെ കൂട്ട്

ഉള്ളിയുടെ കാര്യത്തിൽ വലിപ്പം ഒരു പ്രശ്നമല്ല. ചെറിയ ഉള്ളി എല്ലാവകർക്കും ഇഷ്ടമുള്ള ഒരു സാധനമാണ്. പാചക ലോകത്തിലെ ഒരു ചെറിയ അത്ഭുതമാണ് എന്ന് തന്നെ പറയാം. ചെറിയ ഉള്ളിക്ക് നല്ല സ്വാദും വൈവിധ്യവും ഉണ്ട്, അത് വിവിധ വിഭവങ്ങളെ കൂടുതൽ രുചികരമാക്കും. ചെറിയ ഉള്ളി, വലിപ്പം കുറവാണെങ്കിലും രുചിയിൽ വലുതാണ്. നേർത്തതും കടലാസുതുല്യവുമായ ചർമ്മം അനായാസമായി കളയാവുന്നതാണ്. ചെറിയ ഉള്ളിക്ക് നേരിയതും മധുരമുള്ളതുമായ രുചിയുണ്ട്. ചെറിയ ഉള്ളി ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും, പ്രത്യേകിച്ച് വിറ്റാമിൻ സി, ബി വിറ്റാമിനുകൾ … Read more

നല്ല ക്രിസ്പിയായ ഗോതമ്പു ദോശ ഉണ്ടാക്കിയെടുക്കാൻ ഇനി വളരെ എളുപ്പം; 5 മിനുറ്റിൽ മൊരിഞ്ഞ ദോശ തയ്യാർ

എല്ലാ വീടുകളിലും രാവിലെയും വൈകിട്ടുമായി ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട പലഹാരമാണ് ഗോതമ്പ് ദോശ. സാധാ ദോശയെക്കാൾ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഗോതമ്പ് ദോശ. അതുകൊണ്ടുതന്നെ ഒരു വിധം എല്ലാവരും വീട്ടിൽ ഗോതമ്പുദോശ തയ്യാറാക്കാറുണ്ട്. എന്നാൽ ഗോതമ്പു ദോശയ്ക്ക് എപ്പോഴും സോഫ്റ്റ് ആയിട്ടുള്ള ടെക്സ്റ്റർ ആണ് ഉണ്ടാവുന്നത്. ഇത് ചിലപ്പോൾ എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല. ഇവിടെ നമ്മൾ ഇന്ന് പറയാൻ പോകുന്നത് നല്ല ക്രിസ്പി ആയ ഗോതമ്പുദോശ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചാണ്. ഈയൊരു രീതിയിൽ ഗോതമ്പുദോശ തയ്യാറാക്കി … Read more

ഉപ്പു മാങ്ങ ഇങ്ങനെ ചെയ്താൽ ഒരു വർഷം വരെ കേടു വരാതെ സൂക്ഷിക്കാം

ഉപ്പു മാങ്ങ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവുകയില്ല. എന്നാൽ ദീർഘ കാലം ഉപ്പുമാങ്ങ കേടുവരാതെ സൂക്ഷിക്കുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഒരു വര്ഷം വരെ ഉപ്പു മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ഉള്ള വഴിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഉപ്പു മാങ്ങ സാധാരണയായി സൂക്ഷിച്ചു വെക്കുമ്പോൾ അതിന്റെ രുചി മാറുകയും കൂടാതെ പൂപ്പൽ പിടിക്കുകയും മറ്റും ചെയ്യുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ രുചി മാറാതെയും പൂപ്പൽ പിടിക്കാതെയും ഉപ്പു മാങ്ങ സൂക്ഷിച്ചു വക്കം. അതിനായി മാങ്ങ തിരഞ്ഞെടുക്കുമ്പോൾ … Read more

രുചികരമായ ഒരു നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം

നമ്മൾ പരിചയപ്പെടാൻ പോകുന്നത് വൈകുനേരം സമയങ്ങളിൽ ആർക്കും സുഖകരമായി പാചകം ചെയ്യാൻ കഴിയുന്ന നാടൻ രുചി വിഭവത്തിനെ കുറിച്ചാണ്. കപ്പ ഉപയോഗിച്ചാണ് ഈ നാടൻ പലഹാരം തയ്യാറാക്കാൻ പോകുന്നത്. ആദ്യമായി ഒരു കിലോ കപ്പാ നന്നായി വൃത്തിയാക്കിയെടുക്കുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുയെടുക്കുക. പിന്നീട് വർക്കാൻ വേണ്ടി ഒരു പാൻ എക്കുക. പാൻ എടുത്തതിനു ശേഷം ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കാൻ വെയ്ക്കുക. ചൂടായി കഴിഞ്ഞാൽ കുറച്ച് അണ്ടിപരിപ്പുകൾ ഇട്ടു കൊടുക്കുക. ഫ്രൈയായി കഴിഞ്ഞാൽ റൈസിൻസ് … Read more

ഈ ഒരു കാര്യം ചെയ്താൽ നല്ല കട്ടിയുള്ള തൈര് ഉണ്ടാക്കാം

തൈര് ഉപയോഗിച്ച് നിരവധി വിഭവഗങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. നമ്മളുടെ വീട്ടിൽ തന്നെ ദിവസവും തൈര് കൊണ്ട് ഒരു വിഭവമെങ്കിലും ഉണ്ടാവാതിരിക്കില്ല. അതുകൊണ്ട് തന്നെ നമ്മളുടെ വീടുകളിൽ തൈര് ഒറ ഒഴിച് വെക്കാറുണ്ടെങ്കിലും ചില സമയങ്ങളിൽ നല്ല കട്ട തൈര് ലഭിക്കാറില്ല. ഇവിടെ നമ്മൾ നോക്കാൻ പോകുന്നത് എങ്ങനെ കട്ടിയുള്ള തൈര് ഉണ്ടാക്കാമെന്നതാണ്. വീടുകളിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ രീതിയാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇതിനു ആദ്യം തന്നെ ചെയേണ്ടത് പാൽ തിളപ്പിക്കുക. പാൽ തെരഞ്ഞെടുക്കുമ്പോൾ എപ്പോളും … Read more

ഏത്തപ്പഴം കൊണ്ട് രുചികരമായ ഒരു പലഹാരം തയ്യാറാക്കാം

പഴുത്ത ഏത്തപഴം കൊണ്ട് അനവധി പലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് പഴുത്ത ഏത്തപഴം കൊണ്ട് അടിപൊളി നാല് മണി പലഹാരം ഉണ്ടാക്കുന്നതാണ്. അതിനു ആദ്യമായി നല്ലത് പോലെ പഴുത്ത രണ്ട് ഏത്തപ്പഴം എടുക്കുക. പഴുത്ത പഴമായത് കൊണ്ട് തന്നെ രുചിയേറെയാണ്. തൊലിയെല്ലാം കളഞ്ഞു കൈകൾ ഉപയോഗിച്ച് പാത്രത്തിൽ നല്ലത് പോലെ ഒടച്ചെടുക്കുക. സുഖകരമാക്കാൻ നമ്മളിൽ പലരും ഉപയോഗിക്കുന്ന ഒരു വിദ്യയാണ് മിക്സിയിൽ അടിച്ചെടുക്കുന്നത്. എന്നാൽ ഇവിടെ അത് പാടില്ല. ശേഷം ഒരു ബൗൾ … Read more

യീസ്റ്റ് ഇല്ലാതെ രുചിയേറിയ ഗോതമ്പ് അപ്പം ഉണ്ടാക്കാം

പ്രഭാത ഭക്ഷണം അപ്പം ആയാൽ ഇഷ്ടപ്പെടാത്ത ആരുമുണ്ടാവില്ല. എന്നാൽ ഗോതമ്പ് അപ്പമാണെങ്കിൽ രുചിയേറുന്നത് അനുഭവിച്ചറിയാം. വിശാലമായ ആപേഷികതയുടെ പ്രധാന ഘടകം യീസ്റ്റ് ആണെങ്കിലും ഇവിടെ നമ്മൾ യീസ്റ്റില്ലാതെ എങ്ങനെ പത്ത് മിനിറ്റിനുള്ളിൽ ഗോതമ്പ് അപ്പം ഉണ്ടാക്കമെന്ന് നോക്കാം. ആദ്യം തന്നെ എങ്ങനെ അപ്പമുണ്ടാക്കമെന്ന് നോക്കാം. അര കപ്പിൽ അവിൽ മിക്സിയുടെ ജാറിൽ ഇടുക. അതിനോടപ്പം തന്നെ അര കപ്പും ഒരു ടേബിൾ സ്പൂൺ തേങ്ങയും ചേർക്കാം. ചെറിയ മധുരം ലഭിക്കാൻ ഒരു ടീസ്പൂൺ പഞ്ചസാരയുമിടുക. പിന്നീട് അര … Read more

അമ്പോ!! തക്കാളിക്കൊണ്ട് മുറുക്കോ?? തക്കാളി വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ

ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ പച്ചക്കറിയാണ് തക്കാളി. പല വീട്ടമ്മമാരുടെയും അടുക്കളതോട്ടത്തിൽ മുൻ നിരയിലുള്ളതാണ് തക്കാളി എന്ന കേമൻ. തക്കാളി കറിയായി മാതമല്ല ഉപയോഗിക്കുന്നത്. പല വിധ വിഭവങ്ങൾക്ക് തക്കാളി ഒഴിച്ചുകൂടാനാവാത്ത വസ്തു തന്നെ. എന്തിനെറെ തക്കാളി കൊണ്ട് പലഹാരങ്ങൾ വരെ ഉണ്ടാക്കാം. ഇന്ന് നമ്മൾ പരിചയപ്പെടുന്നതും അത്തരം ഒരു പലഹാരത്തെപ്പറ്റിയാണ്.ഒരു പക്ഷേ നിങ്ങളിൽ പലർക്കും അറിയാവുന്നത് തന്നെയാവും തക്കാളി കറുമുറ അഥവാ തക്കാളി മുറുക്ക്. തക്കാളി കൊണ്ട് എങ്ങനെ മുറുക്കുണ്ടാക്കും എന്ന് സംശയിക്കുന്നവർ ഉണ്ടാകും. അവർക്കായിട്ടാണ് ഈ … Read more

കട വരെ പോകണ്ട, കപ്പലണ്ടി മിട്ടായി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

മിട്ടായികൾ ഇഷ്ടമില്ലാത്ത ആരാണ് ഉള്ളതല്ലേ. കുട്ടികൾ മുതൽ വയസ്സായവർക്ക് വരെ മിട്ടായി കഴിക്കാൻ ഇഷ്ടമാണ്. പല തരം മിട്ടായികൾ ഇന്ന് കടകളിൽ ലഭിക്കും. നാരങ്ങ മിട്ടായി മുതൽ വില കൂടിയ ചോക്ലെറ്റുകൾ വരെ അതിൽ പെടും. ആദ്യ കാലങ്ങളില്ലാം സ്കൂൾ വിട്ട് വരുമ്പോൾ കൂട്ടം കൂടി മിട്ടായി വാങ്ങി കഴിച്ചിരുന്നത് ഒരോർമ തന്നെയാണ്. അതിൽ പ്രധാനിയാണ് കടല മിട്ടായി. കടല മിട്ടായി ഇഷ്ടമില്ലാത്തവർ ഇല്ല എന്ന് തന്നെ പറയാം. എല്ലാ ജനറേഷനും വളരെയേറെ ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് … Read more