ഉദയനിധിക്ക് പരസ്യ പിന്തുണയുമായി കമൽഹാസൻ; ഭീഷണിയല്ല, വിയോജിക്കുന്നെങ്കിൽ സംവാദമാകണം ഉണ്ടാകേണ്ടത്
കഴിഞ്ഞ ദിവസങ്ങളിൽ ഉദയനിധി സ്റ്റാലിൻ ഉണ്ടാക്കിയ വിവാദമാണ് സനാതന ധർമവുമായി പെട്ടിട്ടുള്ളത്. ദേശിയ നിലയിൽ തന്നെ വളരെ അധികം പ്രശ്നങ്ങൾക്ക് വഴി വച്ചൊരു വിവാദ പ്രസ്താവന ആയിരുന്നു സ്റ്റാലിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ഇപ്പോൾ സനാതന ധർമ വിവാദത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധിക്ക് പരോക്ഷ പിന്തുണയുമായി നടൻ കമൽഹാസൻ. സ്വന്തം അഭിപ്രായം പറയാൻ ഉദയനിധിക്ക് അവകാശമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു. വിയോജിക്കുന്നെങ്കിൽ സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകണം. ഭീഷണിപ്പെടുത്തുകയോ വാക്കുകൾ വളച്ചൊടിക്കുകയോ അല്ല … Read more