നമുക്കെല്ലാം സുപരിചിതമായ മത്തി അഥവാ ചാളയുടെ ഗുണങ്ങൾ അറിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇവ കഴിക്കുന്നത് ശീലമാക്കുന്നതാണ്. ഒരുപാട് ആളുകൾക്ക് ഇഷ്ടപ്പെട്ട വളരെ.
സുലഭമായി നമുക്ക് ലഭിക്കുന്ന ഒന്ന് തന്നെയാണ് മത്തി അഥവാ ചാള. പാവപ്പെട്ടവരുടെ മത്സ്യം എന്ന് തന്നെ ഇവയ്ക്ക് വിളിപ്പേര് ഉണ്ട്. സാധാരണ ഗതിയിൽ ഏതൊരാളും മീൻ വാങ്ങുമ്പോൾ കൂടുതലും മത്തി ഒക്കെയാണ് വാങ്ങുന്നത്, കാരണം വില കുറവും എളുപ്പം ലഭിക്കുന്നതും ഇത് തന്നെയാണ്. മാത്രമല്ല ഇത് പൊരിച്ചും കറി വച്ചു ഒക്കെ കഴിക്കാൻ ആഗ്രഹിക്കുന്നവര് ഒരുപാട് ഉണ്ട്. അതുകൊണ്ടുതന്നെ മത്തിക്ക് നല്ലതോതിൽ മാർക്കറ്റ് ഉണ്ട് എന്നുതന്നെ പറയാം. അപ്പോൾ സാധാ ഒരു മത്സ്യം പോലെയല്ല ഇതിനുപിന്നിൽ ചെറിയ കഥകളും ചരിത്രവുമൊക്കെ ഒളിഞ്ഞിരിപ്പുണ്ട്, എന്നാൽ അതിലും ആകർഷകമായിട്ടുള്ളത് ഇവയുടെ ഗുണങ്ങളാണ്. ഗുണങ്ങൾ എന്നുപറയുമ്പോൾ നമ്മൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ആകുന്ന തരം ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. അപ്പോൾ അതൊക്കെ അറിഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ഇവ കഴിക്കുന്നത് വളരെ നല്ലതാണെന്ന് നമുക്ക് തോന്നും. അപ്പോൾ മത്തി കഴിക്കുന്നവരും കഴിക്കാത്തവരും എല്ലാം വിശദമായി ഇവയുടെ ഗുണങ്ങൾ അറിഞ്ഞിരുന്നു.
മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കാം.
