ഈ ഇല എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇതിന്റെ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

ഭക്ഷണത്തിനു മസാലകൾ നൽകാൻ സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന സുഗന്ധം ഉള്ള ഒരു ഇലയാണ് ബെലീഫ് അഥവാ കറുവയില. സാധാരണയായി സുഗന്ധവ്യഞ്ജനം ആയിട്ടാണ് ഉപയോഗിക്കാറുള്ളത് എങ്കിലും ഇതിന് അതിശയകരമായ ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഒരുപാട് ഉണ്ട്. ഇത് വളരെയധികം സുഗന്ധമുള്ള ഒരു ഇലയാണ്. കറുകയില ജ്ഞാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായി പണ്ടുള്ളവർ കണക്കാക്കപ്പെട്ടിരുന്നു.

ഭക്ഷണത്തിന് നല്ല സുഗന്ധം നൽകാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കറുകയിലയിൽ ധാരാളം ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദോഷകരമായി ബാധിക്കുന്ന വിവിധതരം ബാക്ടീരിയൽ ക്കെതിരെ പ്രവർത്തിക്കുന്നതാണ് കറുവയില. അതുപോലെതന്നെ ഇതിൻറെ പുറം തൊലിയിലെ സവതതിൽ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ട്. കൊളസ്ട്രോളിനെ കുറയ്ക്കുകയും, കരസംബന്ധമായ രോഗങ്ങളെ അകറ്റിനിർത്താനും ഔഷധ ഗുണമുള്ള ഇത് ഏറെ നല്ലതാണ്.

ഇതിന്റെ ഇലയുടെ സത്ത് വയറിളക്കം ചികിത്സിക്കാനായി ഉപയോഗിക്കുന്നു. വളരെ പുരാതന കാലം മുതൽ തന്നെ ഇത് ഉപയോഗത്തിൽ ഉണ്ട്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുതിയ ഇലകൾ ലഭിക്കാത്തതുകൊണ്ട് ഇതിൻറെ ഉണങ്ങി ഇലകളാണ് അവർ ഉപയോഗിച്ചുവരുന്നത്

Malayalam News Express