നമുക്കെല്ലാവർക്കും തന്നെ പലതരത്തിലുള്ള ഡ്രസ്സുകൾ വാങ്ങാൻ ഇഷ്ടമുള്ളവർ ആയിരിക്കും. നമ്മുടെ ഡ്രസ്സ് കളക്ഷൻസ് നോക്കിയാൽ തന്നെ മനസ്സിലാകും പലനിറങ്ങളിലുള്ള ഡ്രസ്സുകൾ.
ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഇപ്പോൾ എത്ര വില കൂടിയ ഡ്രസ്സ് വാങ്ങിച്ചാൽ പോലും അതിൻറെ നിറം പോവാറുണ്ട്. ഇങ്ങനെ വരുമ്പോൾ നമുക്ക് അത് സങ്കടകരമായ കാര്യം തന്നെയാണ്. കാരണം ഈ ഡ്രസ്സ് ഓരോ തവണ കഴിയുന്തോറും ഇതു പോലെ നിറം പോയി കഴിഞ്ഞാൽ പിന്നീട് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മങ്ങിയ നിറമാകും. അങ്ങനെ അത് പെട്ടെന്നു പഴകി പോവുന്നു. ആ ഒരു പുതുമോടി എപ്പോഴും നിലനിൽക്കുകയില്ല. ഇത് എല്ലാവരും സങ്കടപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ഇതിനു നല്ലൊരു പരിഹാരം ഉണ്ട്. അത് പലർക്കുമറിയില്ല. വെള്ളവും ഉപ്പും വിനാഗിരിയും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇത് കൃത്യമായ അളവിൽ എടുത്തതിനുശേഷം മൂന്നു മണിക്കൂർ മുക്കി വച്ചിട്ട് ഉണക്കി ഉപയോഗിച്ചാൽ ആ സമയത്ത് പോകുന്ന നിറം അല്ലാതെ പിന്നീടൊരിക്കലും മങ്ങി പോവുകയില്ല. അപ്പോൾ ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു അറിവ് തന്നെയായിരിക്കും.
ആളുകൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
