നമ്മുടെ വീട്ടുമുറ്റത്ത് ഏറെ അലങ്കാരം നൽകുന്ന ഒരു ചെടിയാണ് ബോൾസം. അധികം പരിപാലനമോ ,വളപ്രയോഗമോ ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ബോൾസം ആർക്കും അനായാസം നട്ട് എടുക്കാവുന്നതാണ്. ഓരോ നാട്ടിലും ഇതിനെ ഓരോ രീതിയിലാണ് അറിയപ്പെടുന്നത്. മിക്ക ആളുകളുടെയും വിഷമം ഈ ചെടി പെട്ടെന്ന് ചീഞ്ഞുപോകുന്നു എന്നുള്ളതാണ് അതിന് പ്രധാന കാരണം ഈ ചെടിയുടെ തണ്ടിൽ നിറയെ വെള്ളം ഉള്ളതാണ്.
തന്നെ നിറയെ വെള്ളത്തിൻറെ അംശം ഇതിലുള്ളതുകൊണ്ട് അധികം ജലസേചനവും മറ്റും നൽകുമ്പോൾ ചെടി പെട്ടെന്ന് തന്നെ നശിച്ചു പോകുന്നതിന് കാരണമായേക്കാം.എന്നാൽ വളരെ പെട്ടെന്ന് തന്നെ എങ്ങനെ പുതിയ ഒരു ചെടിയെ ഉത്പാദിപ്പിക്കാം എന്ന് നമുക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാം. ഇതിനായി ആദ്യം തന്നെ ഒരു ബോൾസം ചെടിയുടെ തണ്ടും മുറിച്ചെടുക്കണം. അതിനുശേഷം പോർട്ട് മിക്സ് ഒന്നും ചേർക്കാതെ തന്നെ സാധാ മണ്ണ് ചെടി നടാൻ ഉദ്ദേശിക്കുന്ന കവറിലേക്ക് നിറച്ചു കൊടുക്കാം.
ഇനി ഇതിനെ സാവധാനം മുറിച്ചെടുത്ത കമ്പ് ഈ കവറിലേക്ക് നട്ടു പിടിപ്പിക്കാവുന്നതാണ്. കൈ ഉപയോഗിച്ച് വളരെ തന്നെ കൂടുതൽ ഉലയാതെ സാവധാനം ചെയ്യുന്നതായിരിക്കും നല്ലത്. ഇല്ലെങ്കിൽ ഇതിൻറെ തണ്ട് വളരെ പെട്ടെന്ന് തന്നെ ഒടിഞ്ഞുപോകും. ഈ ചെടിക്ക് തുടക്കത്തിൽ യാതൊരു വളപ്രയോഗവും ആവശ്യമില്ല.
ചെടികൾ വളർന്നു തുടങ്ങുമ്പോൾ നമ്മുടെ വീട്ടിലുള്ള എന്ത് ജൈവവളം വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്. ചെടികൾക്ക് ചെയ്യാവുന്നതാണ് അധികം പരിചരണം ഒന്നുമില്ലാതെ തന്നെ ബോൾസം ചെടി വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ ആവും. കൂടുതൽ അറിയാം.
