ഒരു രൂപ മുടക്കിയാൽ തെങ്ങ് ഇതുപോലെ കായ്ക്കും; തെങ്ങിന്റെ വേരിൽ ഈ സൂത്രപ്പണി ചെയ്താൽ മതി

നമ്മൾ മലയാളികളുടെ എല്ലാം വീടുകളിൽ കാണപ്പെടുന്ന ഒന്നാണ് തെങ്ങ്. മിക്കവർക്കും നാളികേരം ഇല്ലാത്ത വിഭവങ്ങൾ ചിന്തിക്കാനാവാത്ത ഒന്നാണ്. നമ്മളിൽ പലരും തെങ്ങ് കൃഷി ചെയ്യാറുണ്ട്. എന്നാൽ കീടങ്ങളുടെ ആക്രമണം കാരണം ഫലപ്രദമായ രീതിയിൽ വിളവെടുപ്പ് നടക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയാണ്. തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം.

എസ് പി സി ഹോമിയോ അഗ്രോ കെയർ എന്ന കമ്പനിയിൽനിന്ന് വാങ്ങാൻ ലഭിക്കുന്ന മരുന്ന് തെങ്ങിൻറെ വേരിൽ പ്രയോഗിച്ചാണ് നമ്മൾ കീടങ്ങളുടെ ആക്രമണത്തിൽ നിന്നും, കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിൽ നിന്നും തെങ്ങിനെ രക്ഷിക്കാനായി സാധിക്കുന്നത്. കർഷകർക്കും വളരെ എളുപ്പത്തിൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ കീടനാശിനി ഒരു ഹോമിയോ ട്രീറ്റ്മെൻറ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.

ഈ ഗുളിക വെള്ളത്തിൽ കലക്കിയ ശേഷം കൃഷിയിടങ്ങളിലും മറ്റും സ്പ്രേ ചെയ്യുകയാണെങ്കിൽ പാമ്പ് ,എലി എന്നിവ പോലെയുള്ള ക്ഷുദ്രജീവികളുടെ ആക്രമണത്തിൽ നിന്നും ആക്രമണങ്ങൾ തടയാൻ കഴിയും. തെങ്ങിൻറെ പോലെ തന്നെ ഈ മരുന്ന് വാഴ, റബർ എന്നീ കൃഷികൾക്കും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. തെങ്ങിൻതൈയുടെ അനുസരിച്ച് വേണം മരുന്ന് എടുക്കാൻ ആയി. ഈ ഗുളിക വാങ്ങിയശേഷം വെള്ളത്തിൽ കലക്കി ഇത് തെങ്ങിൻറെ വേരിൻറെ അടിയിൽ വയ്ക്കണം.

തെങ്ങിലെ നീര് ഊറ്റി കുടിക്കാൻ ആയിട്ടാണ് വണ്ടുകളും, കൊമ്പൻ ചെല്ലിയും ഒക്കെ വരുന്നത്. ഇതിനെ പ്രതിരോധിക്കാനായി ഈ മരുന്ന് വെള്ളത്തിൽ കലക്കിയ ശേഷം തെങ്ങിൻറെ പേരിലും അതുപോലെതന്നെ നമ്മുടെ പറമ്പിഎല്ലായിടത്തും തളിക്കാവുന്നതാണ് ഇത്.ഇതുകൊണ്ട് യാതൊരുവിധ ദോഷഫലങ്ങളും മണ്ണിനു ഉണ്ടാവുകയില്ല. വാഴയ്ക്കും ,റബ്ബറിനും അങ്ങനെ എല്ലാവിധ കീടങ്ങളെയും അകറ്റി നിർത്താൻ ഈ മരുന്നിനാകും. കൂടുതൽ അറിയാം.

Malayalam News Express