ചക്ക നിറയെ കായ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ; പ്ലാവ് ചുവട്ടിൽ നിന്ന് തന്നെ കായ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പ്രയോഗം

നമ്മുടെയൊക്കെ വീടുകളിലെ പല വൃക്ഷങ്ങളിൽ ഏറ്റവും പ്രധാനിയാണ് പ്ലാവ്. പ്ലാവിൽ ചക്ക പിടിക്കുമ്പോൾ മുഗൾഭാഗത്ത് മാത്രമാണ് കായ്ക്കുന്നതെങ്കിൽ മുറിച്ചിടാനോ വെട്ടിയെടുക്കാനോ പറ്റില്ല എന്ന് വരും.അങ്ങനെ വരുമ്പോൾ ചക്ക ആർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകുന്നതായി കാണാറുണ്ട്.

ചക്ക വേര് മുതൽ കായ്ക്കാനായി എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.ലോകത്തിലെ വിവിധ ഫലവർഗ്ഗങ്ങൾ എടുത്താൽ ഏറ്റവും വലുതും ചക്ക തന്നെയാണ്. ക്യാൻസർ രോഗത്തിന് ഒരു ഔഷധം കൂടിയാണ് ചക്ക. പല മാരക രോഗങ്ങളെയും പ്രതിരോധിക്കുന്ന ഒരു ഔഷധം കൂടിയാണ് ചക്ക.അതുകൊണ്ടുതന്നെ ചക്കയ്ക്ക് ആഗോളതലത്തിലും നല്ല ഡിമാൻഡ് ആണ് ഉള്ളത്.

പ്ലാവ് നന്നായി വളരാനും ,ചക്ക നന്നായി കായ്ക്കാനും ആയി സൂര്യപ്രകാശത്തിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ പ്ലാവ് എപ്പോഴും നടുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം നടാനായി. ഇതുമാത്രമല്ല വളർന്നുവരുന്ന പ്ലാവിന്റെ ആവശ്യമില്ലാത്ത ശിഖരങ്ങൾ മുറിച്ചു കളയുന്നതിലൂടെ പ്ലാവിലേക്ക് സൂര്യപ്രകാശം ഏക്കുകയും ചെയ്യും.

ഇങ്ങനെ ചെയ്യുന്നത് നല്ല കായഫലം കിട്ടാനായി സഹായിക്കും. സാധാരണയായി പലരും പ്ലാവിന് അത്ര വളപ്രയോഗം നടത്താറില്ല പ്ലാവ് നിറയെ കായ്ക്കുന്നതിനും പ്ലാവ് ചുവട്ടിൽ നിന്ന് നിറയെ നിറയെ കായ്ക്കുന്നതിനും നല്ല രീതിയിൽ വളരുന്നതിനും ആയി ഈ വീഡിയോ നിങ്ങളെ സഹായിക്കും. കൂടുതൽ അറിയാം.

Malayalam News Express