ഒരു സവാള മാത്രം മതി കാലിന്റെ വിണ്ടുകീറൽ വളരെ വേഗം മാറ്റിയെടുക്കാം

മിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കാലു വിണ്ടുകീറൽ.കാല് വിണ്ടു കീറി അതിൽ മുറിവുകളും ,പഴുപ്പും ഒക്കെ വന്ന് വേദന അനുഭവിക്കുന്നവരും ഉണ്ട്. അത്തരത്തിലുള്ളവർക്ക് വളരെ പെട്ടെന്ന് തന്നെ വിണ്ടുകീറൽ പ്രശ്നങ്ങൾ മാറ്റി കാല് നല്ലതുപോലെ സോഫ്റ്റ് ആകാനുള്ള എളുപ്പവഴിയാണിത്.

ഇത് വളരെ പെട്ടെന്ന് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാനായി സാധിക്കും.ആദ്യം തന്നെ ഒരു സവാളയുടെ പകുതി എടുക്കണം. സവാള ചെറു കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക. മിക്സിയുടെ ജാറിലേക്ക് അരച്ച് പിഴിഞ്ഞെടുക്കാം. ഇനി ഇതിലേക്ക് ഒരു സ്പൂൺ കടുകെണ്ണ ചെറുതായി ചൂടാക്കിയതും അല്പം മഞ്ഞൾപ്പൊടിയും ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കാലിന്റെ വിണ്ടുകീറൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

കാല് വിണ്ട് കീറിയ ഭാഗം നന്നായി ചെറു ചൂടുവെള്ളത്തിൽ കഴുകിയെടുക്കുക.ഇത് നല്ലതുപോലെ തുടച്ചു വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം ഇട്ടുകൊടുക്കാം. വളരെ പെട്ടെന്ന് തന്നെ കാലുകളിലെ വിണ്ടുകീറൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

Malayalam News Express