ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ മുടികൊഴിച്ചിലും, താരനും മാറി മുടി കാടുപോലെ വളരും; നരച്ച മുടി കറുക്കാനും ഇതൊന്നു തൊട്ടാൽ മാത്രം മതി

മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങൾ ഒന്നാണ് താരൻ മുടി കൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ. ഇവ മാറ്റാനായി കടയിൽ നിന്നും നല്ല വില കൊടുത്ത് വാങ്ങി പല എണ്ണകൾ നമ്മൾ തേച്ചാലും പലപ്പോഴും ഫലം ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒരു രൂപ ചെലവില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും.

ഒരു ഇതിനുവേണ്ടി ആവശ്യം ഒരു പിടി അളവിൽ കറിവേപ്പില, ഒരുപിടി പനിക്കൂർക്കയുടെ ഇല, ഒരു തണ്ട് തുളസിയില, കറ്റാർവാഴയുടെ ജെല്ല്, കട്ടൻ ചായ എന്നിവയാണ്. ഹെയർ പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച ശേഷം ഒരു ടീസ്പൂൺ അളവിൽ ചായപ്പൊടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കാം.

ഇതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കറ്റാർവാഴയുടെ ജെല്ല് നല്ലതുപോലെ തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തതും കറിവേപ്പിലയുടെയും, പനിക്കൂർക്കയുടെ ഇലയും, തുളസിയിലയും ചേർത്തു നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത ശേഷം നേരത്തെ തയ്യാറാക്കി വെച്ച കട്ടൻചായയിൽ മിക്സ് ചെയ്തു കൊടുക്കണം. ഫ്‌ളൈയിം ഓഫ് ചെയ്ത ശേഷം വേണം കട്ടൻചായയിൽ ഇത് ചേർത്തു കൊടുക്കാനായി.

തണുത്തു കഴിയുമ്പോൾ നല്ലതുപോലെ തലമുടിയിൽ എണ്ണ തേച്ച ശേഷം ഈ ഒരു ഹെയർ പാക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. 30- 40 മിനിറ്റ് തലയിൽ വെച്ച ശേഷം ഇത് കഴുകി കളയാം. ഇതുപോലെതന്നെ നമുക്ക് സിറവും ഉപയോഗപ്പെടുത്താവുന്നതാണ്. തലയിൽ തേച്ചുപിടിപ്പിച്ച ശേഷം 30 മിനിറ്റിന് ശേഷം കഴുകി കളഞ്ഞാൽ മാത്രം മതി. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Malayalam News Express