നിലവിളക്ക് കത്തിക്കുവാൻ മാത്രം അറിഞ്ഞാൽ പോര, കെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

നിലവിളക്ക് കൃത്യമായി കത്തിക്കുവാൻ മാത്രം അറിഞ്ഞാൽ പോര, അത് കെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്, അല്ലാത്തപക്ഷം വിളക്ക് കത്തിക്കുന്നതിന് തന്നെ അർഥം ഇല്ലാതെ ആകും.

ദിവസേന വീട്ടിൽ വിളക്ക് കത്തിക്കുന്നവർ ഉണ്ടാകും. ഒരു ദിവസം തന്നെ രണ്ടുനേരവും കത്തിക്കുന്നവരും ഏറെയാണ്, അങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അതായത് കത്തിക്കുമ്പോൾ ഉള്ള ദിശ, തിടി ഇടുന്ന രീതി അങ്ങനെയൊക്കെ നമുക്ക് അറിയാമായിരിക്കും. എന്നാല് വിളക്ക് കെടുത്തുമ്പോൾ പലരും ഇത് ശ്രദ്ധിക്കാതെ തോന്നിയതു പോലെ ആയിരിക്കും ചെയ്യുക. ഇതിനെക്കുറിച്ച് പലർക്കും അറിവ് ഉണ്ടാവുകയി,ല്ല ആയതിനാൽ തന്നെ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്, ഇൗ ഒരു അറിവ് ഏറെപ്പേർക്കും പുതിയതായിരിക്കും ഒപ്പം ഉപകാരപ്രദമായിരിക്കും. ഇങ്ങനെ വിളക്ക് കെടുത്തുമ്പോൾ ശ്രദ്ധിച്ചില്ല എങ്കിൽ വിളക്ക് കത്തിക്കുന്നത് തന്നെ വെറുതെ ആയി പോകും. അതിനാൽ ഈ പറഞ്ഞു തരുന്ന രീതിയിൽ വിളക്ക് കത്തിച്ചാലും കെടുത്തിയും കഴിഞ്ഞിട്ടുണ്ടെങ്കിൽ ഗുണം ചെയ്യുന്നതാണ്. അപ്പോൾ അത് എങ്ങനെയാണെന്ന് നിങ്ങൾക്ക് വീഡിയോയിലൂടെ അറിയാം, നല്ലൊരു അറിവാണ് എന്ന് തോന്നിയാൽ.

മറ്റുള്ളവർക്കുകൂടി പകർന്നു കൊടുക്കാം.

Malayalam News Express