വീടിന്മേലും മറ്റും വെയിലും മഴയും അടിക്കാതിരിക്കാൻ ആയി വീടിനു മുൻപിൽ തൂക്കിയിടുന്ന മുകളിലേക്ക് മടക്കാവുന്ന പച്ച കർട്ടൻ സ്വന്തമായി തന്നെ 500 രൂപ ചിലവിൽ നമ്മുക്ക് ഉണ്ടാക്കിയെടുക്കാം.
ഇത് പോലെ പച്ച കർട്ടൻ നമ്മൾ പൽ വീടുകളുടെയും മുറ്റത്ത് ഇട്ടിരിക്കുന്നത് കണ്ടിട്ടുണ്ടാകും, അത് കൂടുതലും വീട്ടിലേക്കു അധികം വെയിൽ അടിക്കാതെ തണൽ ലഭിക്കാനായിരിക്കും. സാധാരണ ഇതുപോലെ ഫോൾഡ് ചെയ്യാവുന്ന അതായത് മുകളിലേക്ക് മടക്കാൻ പറ്റുന്ന കര്ട്ടന് ആയിരത്തിനു മേലെ മാർക്കറ്റിൽ വിലയുണ്ട്, എന്നാൽ അതെ പച്ച കർട്ടൻ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ സ്വന്തമായി നിർമ്മിക്കാം, അതും ഒരുപോലെ മടക്കാൻ പറ്റുന്ന രീതി തന്നെയാണ് ചെയ്യുന്നത്. ഇതുള്ളതിനാൽ മഴ വന്നാലും വെയിൽ വന്നാലും എല്ലാം ആശ്വാസമായിരിക്കും, വീട്ടിലേക്ക് മാത്രമല്ല നമ്മുടെ വാഹനങ്ങളുടെ മേൽ മഴയും വെയിലും ഒന്നും ഏൽക്കാതിരിക്കാൻ കാർപോർച്ചിനും ഇതുപോലെ ഇടാവുന്നതേയുള്ളൂ, അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി കാണിക്കുന്നു. അത്പോലെ ചെയ്‌താൽ നിങ്ങൾക്കും സൂപ്പർ ഫോൾഡബിൾ ഗ്രീൻ കർട്ടൻ തയ്യാറാക്കാം, നല്ലതാണെന്നു തോന്നുകയാണെങ്കിൽ പരമാവധി.
മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാൻ മടിക്കരുത്.
