നിങ്ങൾക്ക് തന്നെ ഒരു പുത്തൻ അറിവാകുന്ന സോപ്പ് കൊണ്ടുള്ള ഉപയോഗങ്ങൾ, നിസ്സാരക്കാരനല്ല
നിങ്ങൾക്ക് തന്നെ ഒരു പുത്തൻ അറിവാകുന്ന സോപ്പ് കൊണ്ടുള്ള ഉപയോഗങ്ങൾ ഒന്ന് അറിഞ്ഞിരിക്കാം. ആദ്യത്തേത് നമ്മൾ വാഷ്ബേസിൻറെ അടുത്തും ടോയ്ലറ്റിലും എല്ലാം വയ്ക്കുന്ന കണ്ണാടിയുടെ മേൽ അഴുക്കു പറ്റി ഇരിക്കുന്നുണ്ടാകും, വെറുതെ വെള്ളം ഒഴിച്ച് …