May 8, 2021

കത്തിയ സീലിംഗ് ഫാൻ റീ വൈൻഡ് ചെയ്യാതെ എങ്ങനെ നിങ്ങൾക്ക് തന്നെ എളുപ്പം ശരിയാക്കാം, അറിവ്

നമ്മുടെ സംസ്ഥാനത്ത് ദിനംപ്രതി ചൂട് കൂടി വരികയാണ്. നമ്മൾ വീട്ടിൽ ഇരിക്കുന്നവർ ആണെങ്കിൽ തീർച്ചയായും ഈ ഒരു സമയത്ത് ഫാൻ ഇല്ലാതിരിക്കുന്നത് വളരെ ചുരുക്കമാണ്. അങ്ങനെ എപ്പോഴും നിരന്തരമായി ഫാൻ ഇടുന്നത് മൂലം തന്നെ …

നിങ്ങളുടെ കളർ വസ്ത്രങ്ങൾ അലക്കുമ്പോൾ കളർ ഇളകാതിരിക്കാൻ ഈയൊരു ഉഗ്രൻ അറിവ് ധാരാളമാകും

നമുക്കെല്ലാവർക്കും തന്നെ പലതരത്തിലുള്ള ഡ്രസ്സുകൾ വാങ്ങാൻ ഇഷ്ടമുള്ളവർ ആയിരിക്കും. നമ്മുടെ ഡ്രസ്സ് കളക്ഷൻസ് നോക്കിയാൽ തന്നെ മനസ്സിലാകും പലനിറങ്ങളിലുള്ള ഡ്രസ്സുകൾ. ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഇപ്പോൾ എത്ര വില കൂടിയ ഡ്രസ്സ് വാങ്ങിച്ചാൽ പോലും …

സ്മാർട്ഫോണിലെ പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെങ്കിൽ അതിന് ഒരു കിടിലൻ സംവിധാനം, അറിയുക

എന്തെങ്കിലും കാരണവശാൽ സ്മാർട്ഫോണിലെ പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെങ്കിൽ അതിന് ഒരു കിടിലൻ സംവിധാനം ഉണ്ടെന്ന് അറിയുക. ഇത് 90 ശതമാനം ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. ഇപ്പോൾ ഭൂരിഭാഗം ആളുകളുടേയും കയ്യിൽ സ്മാർട്ട്ഫോൺ ഉള്ളതിനാൽ …

1500 രൂപ മുതൽമുടക്കിൽ, ഏത് വേനലിലും വീട്ടിലെ കിണറ്റിലെ വെള്ളം വറ്റാതിരിക്കാൻ മഴവെള്ള സംഭരണി

ഇനി ഏതു കൊടും വേനലിലും നിങ്ങളുടെ വീട്ടിലെ കിണറ്റിലെ വെള്ളം വറ്റുകയില്ല, വെറും 1500 രൂപ മുതൽമുടക്കിൽ ഈയൊരു സംഭവം ചെയ്താൽ മതിയാകും. വേനൽക്കാലമായാൽ അന്തരീക്ഷത്തിൽ ഉള്ള ചൂട് സഹിക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നവർ ഏറെയാണ്, …

തേക്ക്​ ഫുൾ കാതൽ ഡോറുകൾ, ജനൽ പൊളികൾ പകുതി വിലക്ക് ലഭിക്കുന്ന സ്ഥലം നിങ്ങൾ ഇനിയെങ്കിലും അറിയുക

വീട് പണിയുക എന്ന് പറയുന്നത് എല്ലാവരുടെയും ഒരു സ്വപ്നം തന്നെയാണ്. എന്നാൽ വീടു പണിയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് ബജറ്റിൽ ഒതുങ്ങിയ നല്ല സൗകര്യമുള്ള. ഒരു വീട് തന്നെയായിരിക്കും ഇതിനായി നമ്മൾ പല സാധനങ്ങളും അന്വേഷിച്ച് …

ഇനി വാഷിംഗ് മെഷീൻ കംപ്ലൈന്റ് വന്നാൽ സ്വയം നന്നാക്കാം പുറത്തു നിന്ന് ആളെ വിളിക്കേണ്ട ആവശ്യമില്ല

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഇപ്പോൾ ഉള്ള ഒരു ഉപകരണമാണ് വാഷിംഗ് മെഷീൻ. പണ്ടൊക്കെ കല്ലുകളിൽ വച്ചായിരുന്നു തുണികളെല്ലാം കഴുകിയിരുന്നത്. ഇപ്പോഴും കുറച്ചു പേരെങ്കിലും അങ്ങനെ കഴുകുന്നവർ ഉണ്ടാകും. എന്നാൽ ഭൂരിഭാഗം ആളുകളും ഇപ്പോൾ വാഷിംഗ് …

കറന്റ് ബിൽ അപ്രതീക്ഷമായി കൂടിയോ?വീട്ടിലെ എർത്തിങ് ലീക്കേജ് ചെക്ക് ചെയ്തു പരിഹരിക്കാം അറിവ്

കറണ്ട് ബില്ല് എന്ന് പറയുന്നത് ചില സമയങ്ങളിൽ നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കാറുണ്ട്. നമ്മൾ എത്രയൊക്കെ കുറയ്ക്കാൻ ശ്രമിച്ചാലും അത് വളരെ ഉയർന്നു നിൽക്കുന്നത്. ചില സമയങ്ങളിൽ കാണാറുണ്ട്. അപ്രതീക്ഷിതമായി വരുന്ന ഇത്തരം വലിയ തുകകൾ …

390 രൂപയ്ക്ക് നമ്മുടെ ടൈലും ഫ്ളോർ പേപ്പറുകളും ഒന്നും ആവശ്യമില്ലാതെ തറ ഭംഗിയായി വെട്ടി തിളങ്ങും

വെറും 390 രൂപയ്ക്ക് നമ്മുടെ ടൈലും ഫ്ളോർ പേപ്പറുകളും ഒന്നും ആവശ്യമില്ലാതെ തറ ഭംഗിയായി വെട്ടി തിളങ്ങുന്നത് ആക്കാം, ഇൗ രീതി ഒരു വീട്ടിൽ ചെയ്തതിനെ ആസ്പദമാക്കിയാണ്. ഇങ്ങനെ വീഡിയോ ചെയ്തിരിക്കുന്നത്, ആയതിനാൽ നിങ്ങൾക്കും …

ഈ ഒരു കുഞ്ഞു വിദ്യ അറിഞ്ഞാൽ എത്ര ദുർഘടമായതും, ഇടുങ്ങിയതും ആയ റോഡിലൂടെയും വണ്ടി ഓടിക്കാം

ഈ ഒരു കുഞ്ഞു വിദ്യ അറിഞ്ഞിരുന്നാൽ എത്ര ദുർഘടമായതും, ഇടുങ്ങിയതും ആയ റോഡിലൂടെയും നിങ്ങൾക്ക് വണ്ടി ഓടിക്കാം. പുതുതായി ഡ്രൈവിംഗ് പഠിച്ചവർക്കും എല്ലാം ഇത് ഉപകാരപ്പെടുന്നതാണ്. സ്വന്തമായി വാഹനം ഉള്ളത് എപ്പോഴും ഒരു പ്ലസ് …

ഈന്തപ്പഴം ആർക്കൊക്കെ കഴിക്കാം? എങ്ങനെ കഴിക്കണം? എപ്പോഴൊക്കെ കഴിക്കാം, അത്ഭുത ഗുണങ്ങൾ എന്തൊക്കെ?

ഈന്തപ്പഴം അഥവാ കാരയ്ക്കാ കഴിക്കേണ്ട രീതി, ആർക്കൊക്കെ കഴിക്കാം, എപ്പോഴൊക്കെ കഴിക്കാം, ഇവയുടെ അത്ഭുത ഗുണങ്ങൾ എന്നിവയൊക്കെ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. അല്ലാതെ തോന്നിയതുപോലെ എടുത്തു കഴിച്ചിട്ടുണ്ടെങ്കിൽ അത് വിപരീത ഫലമായിരിക്കും നൽകുക. നമുക്ക് …