നിങ്ങളുടെ വീട് മൊത്തം പെയിന്റ് അടിക്കാൻ എത്ര ലിറ്റർ പെയിന്റ് വേണമെന്ന് എളുപ്പം കണക്കുകൂട്ടാം

നിങ്ങളുടെ വീട് മൊത്തം പെയിന്റ് അടിക്കാൻ എത്ര ലിറ്റർ പെയിന്റ് വേണമെന്ന് എളുപ്പം കണക്കുകൂട്ടാം. ഇത് ഏറെ പേർക്കും ഉപകാരമായ കാര്യമായിരിക്കും. നമ്മിലൂടെ വീട് ഇപ്പോഴും.

ഭംഗി ഉള്ളതായി ഇരിക്കുവാൻ ഇടക്കെ ഇടക്കെ പെയിന്റ് അടിക്കുന്നത് വളരെ നല്ലതാണ്. മൊത്തം പെയിന്റ് അടിച്ചില്ലെങ്കിൽ പോലും മുൻവശവും, അഴുക്കു ആയ ഭാഗങ്ങൾ ഒക്കെ ഒന്ന് പെയിന്റ് അടിച്ചു ഇട്ടു കഴിഞ്ഞാൽ അവിടെ അഭംഗി ഉള്ളത് മാറി കിട്ടും. പക്ഷെ പലപ്പോഴും പെയിന്റ് അടിക്കാൻ പുറത്തുള്ളവർക്കു പണി കൊടുക്കുകയാണ് ചെയ്യുക, അങ്ങനെ വരുമ്പോൾ വേണ്ടതിലും കൂടുതൽ പെയിന്റ് വാങ്ങിയാൽ നമുക്കത് നഷ്ടം ആയിരിക്കും, ഇനി സ്വന്തമായി പെയിന്റ് അടിക്കാൻ ആണെങ്കിൽ കൃത്യമായി നമ്മുടെ വീടിനു എത്ര ലിറ്റർ പെയിന്റ് വേണമെന്ന് അറിയണം, അപ്പോൾ ഇന്ന് വീഡിയോയിൽ നിങ്ങളുടെ വീടിനു അനുസരിച്ചു അവിടെ അടിക്കുവാൻ എത്ര ലിറ്റർ പെയിന്റ് വേണ്ടി വരുമെന്നാണ് കണ്ടു പിടിച്ചു കാണിക്കുന്നത്, അത് എങ്ങനെ കാണണമെന്ന് വിശനായി വിഡിയോയിൽ പറയുന്നു, പലർക്കും ഉള്ള സംശയത്തിന് പരിഹാരമായിരിക്കും ഇത്. എല്ലാം വിശദമായി അറിഞ്ഞു നല്ല അറിവാണെന്നു തോന്നിയാൽ.

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.

Malayalam News Express