പനിയും, ചുമയും മാറാനും എത്ര പഴകിയ കഫം അലിയിച്ച് കളയാനും ഇതൊന്നു മതി

മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഫക്കെട്ടും ചുമയും. നമ്മളിൽ പലരും കഫക്കെട്ടും ചുമയും മൂലം മരുന്നുകൾ കഴിച്ചു മടുത്തിട്ടുണ്ടാവും. കുട്ടികളായാലും മുതിർന്നവരായാലും ഒരുപോലെ ബുദ്ധിമുട്ടുള്ള കാര്യമാണ് കഫക്കെട്ടും ചുമയും മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ. ജലദോഷം പോലുള്ള അവസ്ഥകള്‍ വരുമ്പോള്‍ കഫക്കെട്ട് വരുന്നത് സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. ‍

ഇവയുടെ സ്ഥിരം ജലദോഷം പോലുള്ള അവസ്ഥകള്‍ വരുമ്പോള്‍ കഫക്കെട്ട് വരുന്നത് സര്‍വ്വ സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാല്‍ ഇവയുടെ അടിക്കടിയുളള ഉപയോഗ തന്നെ മറ്റു പ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കും. കഫക്കെട്ടിന് പ്രയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നുകള്‍ ധാരാളമുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി നമ്മുടെ അടുക്കളയിൽ തന്നെയുള്ള സാധനങ്ങളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നതാണ്.

നാടന്‍ കൂട്ടുകള്‍ ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഇത്തരത്തിലെ ഒരു മരുന്നിനെക്കുറിച്ചറിയൂ. ചുമയും, ജലദോഷവും പനിയും ഒക്കെ മാറാതെ നിൽക്കുന്നത് പ്രധാനപ്പെട്ട കാരണം നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി കുറയുന്നതാണ്. കുറച്ചു വെളുത്തുള്ളി എടുത്ത് തൊലി മുഴുവനും കളഞ്ഞശേഷം നടുവേ കീറി എടുക്കണം. വെളുത്തുള്ളി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു സ്റ്റീമർ എടുത്ത് ഇതിനെ ആവിയിൽ ആവി കയറ്റി എടുക്കുക.

ഇതിനെ അടച്ചു വയ്ക്കാതെ വേണം ആവി കയറ്റി എടുക്കാൻ. അതിനുശേഷം ഇതിനെ തണുപ്പിച്ച് എടുത്ത് ഒരു വൃത്തിയുള്ള ഗ്ലാസ് ജാറിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് തേനും കൂടി മിക്സ് ചെയ്തു അടച്ചു വയ്ക്കാം. ഇതിനെ നമുക്ക് കുട്ടികൾക്ക് ഒരല്ലി വീതവും ,മുതിർന്നവർക്ക് നാലോ അഞ്ചോ അലി വീതവും കഴിക്കാവുന്നതാണ് ഇങ്ങനെ കഴിക്കുന്നതുമൂലം ശ്വാസകോശത്തിലെ കഫം അലിയുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. കൂടുതൽ അറിയാം.

Malayalam News Express